നാസയുടെ ഗങ്ങ്നാം സ്റ്റൈല്‍ പാരഡി യൂട്യൂബില്‍ ഹിറ്റ്
നാം വസിക്കുന്ന ഭൂമിയുടെ അതീവ സുന്ദരമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇറക്കാന്‍ ഒന്നും ഇല്ലെങ്കിലും അല്ലെങ്കില്‍ മാര്‍സിലേക്ക് പുതിയ ദൌത്യം ഒന്നും ഇല്ലെങ്കിലും അമേരിക്കന്‍ സ്പേസ് ഏജന്‍സി ആയ നാസക്ക് തിരക്കിലാണ്. ആ തിരക്ക് എന്ത് കാര്യത്തില്‍ ആണെന്നോ, പ്രശസ്തമായ ഗാനങ്ങളുടെ പാരഡി ഇറക്കി ശ്രദ്ധ പിടിച്ചു പറ്റുകയാണ് നാസയുടെ ഇപ്പോഴത്തെ പരിപാടി. യൂട്യൂബിലെ ഹിറ്റ് ഗാനമായ കൊറിയന്‍ പോപ് ഗായകന് സൈയുടെ ഗങ്ങ്നാം സ്റ്റൈലിന് പാരഡി ഇറക്കി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് നാസയിപ്പോള്‍
83 total views

നാസയുടെ ജോണ്സണ് സ്പേസ് സെന്ററിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനാണ് നാസ ഈ പ്രശസ്ത ഗാനത്തിന്റെ പാരഡി ഇറക്കിയിരിക്കുന്നത്. ഗങ്ങ്നാം സ്റ്റൈല്‍ എന്ന ഗാനത്തിന് ബദലായി ജോണ്സണ് സ്റ്റൈല്‍ എന്നാ പേരിലാണ് ഗാനം ഇറക്കിയത്. കുതിര ചാടുന്നത് പോലെയുള്ള ചാട്ടം അടക്കം എല്ലാ മസാലകളും ഈ വീഡിയോയില്‍ ഉണ്ട്.
84 total views, 1 views today