നാസ പുറത്തിറക്കിയ ചൊവ്വയുടെ 10 കിടിലന്‍ ചിത്രങ്ങള്‍ !

171

01

നമ്മളിതുവരെ കാണാത്ത ദൃശ്യാനുഭവങ്ങളുമായി നാസ ചൊവ്വ ഗ്രഹത്തിന്റെ പത്തോളം കിടിലന്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ചൊവ്വ ഗ്രഹത്തിന്റെ ഭംഗി വിളിച്ചോതുന്ന ചിത്രങ്ങള്‍ നമ്മളെ ചൊവ്വയെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഇടയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇതില്‍ ആദ്യത്തെ ചിത്രം ചൊവ്വയിലെ നിലി പറ്റെര എന്ന മണല്‍ക്കൂനയാണ്. ഈ മണല്‍ കൂന നോക്കിയാണ് നാസ ചൊവ്വയിലെ കാറ്റിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കുന്നത്‌. മെയ്‌ 1 ന് എടുത്ത ചിത്രമാണിത്. ഈ ചിത്രവും നാസ 2012 നവംബര്‍ 22 നു എടുത്ത ചിത്രവും നോക്കിയാല്‍ അതിലെ വിത്യാസം നമുക്ക് പിടികിട്ടും.

02

കാര്‍ബണ്‍ഡയോക്‌സയിഡ് ഡ്രൈ ഐസ് കാരണം മഞ്ഞു മൂടി കിടക്കുന്ന ഒരു മണല്‍ക്കൂന. ഈ വര്‍ഷം ജനുവരി 16 നാണ് ഈ ചിത്രമെടുത്തത്.

03

 

മാര്‍ച്ച്‌ 13 നു എടുത്ത ചിത്രം. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ കാണാം

04

05

06

07

08

09

10