നിങ്ങളിതുവരെ കണ്ടതില്‍ വെച്ചേറ്റവും പേടിപ്പെടുത്തുന്ന പരസ്യം !

0
207

01

ഈ പരസ്യം കാണുന്നതിനു ഒരു ഹെല്‍ത്ത് വാണിംഗ് നിങ്ങളെ തേടിയെത്തും. കുട്ടികളോ ഗര്‍ഭിണികളോ ഹൃദ്രോഗം ഉള്ളവരോ ഇത് കാണാന്‍ പോകേണ്ട എന്നാണ് മുന്നറിയിപ്പ്. പരസ്യങ്ങള്‍ കണ്ണിനു കുളിര്‍മ്മ നല്കുന്നതായാണ് നമുക്ക് പലപ്പോഴും അനുഭവപ്പെടാറുള്ളത്. എന്നാല്‍ ജപ്പാനിലെ ഈ ടയര്‍ കമ്പനി നിര്‍മ്മിച്ച ഈ പരസ്യം നമുക്ക് ഒരു ഞെട്ടല്‍ ആണുണ്ടാക്കുന്നത്. കണ്ടു നോക്കൂ ആ പരസ്യം.

02

03