നിങ്ങളിത് വരെ കാണാത്ത സൂര്യന്റെ 4K വീഡിയോ ദൃശ്യങ്ങളുമായി നാസ – ശ്വാസമടക്കി കാണാന്‍ ഒരുങ്ങിക്കോളൂ !

214

bboard_1.jpg990db780-6a6a-45cb-976d-c58e287146e6Larger

ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 30 വരെ നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേട്ടറി എടുത്ത 72,000 ഓളം വരുന്ന ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് യൂട്യൂബ് യൂസറായ ജെയിംസ്‌ ടിര്‍വിറ്റ് ഡ്രേക്ക് ഈ വീഡിയോ ഇറക്കുന്നത്. 72 ജിബിയോളം വരുന്ന ഡാറ്റ ഉപയോഗിച്ചാണ് ഇദ്ദേഹം ഈ അത്ഭുത വീഡിയോ നിര്‍മ്മിച്ചത്. കഴിഞ്ഞ 22 വര്‍ഷത്തിനിടെ എടുക്കപ്പെട്ട സൂര്യന്റെ ഏറ്റവും വലിയ സിംഗിള്‍ സ്നാപ്ഷോട്ട് എന്നാണ് വെബ്‌ ലോകം ഇതിനെ വിശേഷിപ്പിച്ചത്.

നമ്മെ അത്ഭുതപ്പെടുത്തുന്ന നമ്മളൊന്നും ഒന്നുമല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സൂര്യന്റെ ആ അത്ഭുത ലോകം ഒന്ന് കണ്ടു നോക്കൂ.