Untitled-1

ചക്കര കുടത്തില്‍ കൈ ഇട്ടാല്‍ നക്കാത്തവരായി എത്ര പേര്‍ ഉണ്ട്..?? ഉണ്ടോ ഇല്ലയോ എന്ന് ഒരു പരീക്ഷിക്കുകയാണ് ഈ വീഡിയോ.. നിങ്ങളില്‍ ഒരു സത്യസന്ധന്‍ ഒളിഞ്ഞു കിടപ്പുണ്ടോ എന്ന് ഈ വീഡിയോ പരിശോധിക്കുന്നു…

ഒരു വലിയ പാര്‍ക്ക്, അലെങ്കില്‍ മാള്‍ അതുമല്ലെങ്കില്‍ ഒരു ബസ് സ്റ്റാന്റ്, ഇവിടെ എവിടെ നിന്നെകിലും ഒരു പേഴ്‌സ് കളഞ്ഞു കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും.??? ഒരു വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സ് താഴെ പോകുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും ??? അടിച്ചു മാറ്റുമോ അതോ തിരിച്ചു ഏല്‍പ്പിക്കുമോ ???

അപ്പോഴത്തെ സാഹചര്യം പോലെ ചെയ്യും എന്ന മറുപടി വരെ തരുന്നവര്‍ കാണും… എന്തായാലും ഇവിടെ കുറേപ്പേര്‍ പേഴ്‌സ് മടക്കി കൊടുത്തു, ചിലര്‍ അടിച്ചു മാറ്റി..!!!

You May Also Like

നിസ്ക്കാരത്തിനിടെ പള്ളിയില്‍ മോഷണത്തിന് കയറിയവന്‍ ക്യാമറയില്‍ കുടുങ്ങി – വീഡിയോ..

ചുറ്റും നോക്കിയാ ശേഷം കറക്റ്റ് ടൈമില്‍ അടിച്ചു മാറ്റിയ ഈ കള്ളന്റെ മിടുക്ക് സമ്മതിക്കണം…!!!

പൂച്ചകള്‍ക്ക് വേണ്ടിയും ഒരു കഫേ..!!!

ഇനി പൂച്ചകള്‍ക്കും സ്വസ്ഥമായി ഇരുന്നു സംസാരിക്കാം, പ്രണയിക്കാം പിന്നെ ഒരു ബ്രേക്ക് എടുക്കാം..!!!

ഡാന്‍സ് കളി തലയ്ക്ക് പിടിച്ചപ്പോള്‍….

താളം ഉണ്ട്, പക്ഷെ ആളിന് ബോധം ഇല്ലയെന്ന അവസ്ഥയില്‍ നിന്ന് കൊണ്ട് മതിമറന്നു ഉള്ള ഡാന്‍സ്..!!!

ലീ ഫീ എന്ന പാമ്പ്‌ മനുഷ്യന്‍..!!

ലീ ഫീ എപ്പോഴും ഒരു കവര്‍ നിറച്ചു പാമ്പിനെയും കൊണ്ടാണ് നടപ്പ്. ചുമ്മ ഇരികുമ്പോള്‍ വായിലും മുക്കിലും ഒക്കെ കയറ്റി കളിക്കാമല്ലോ..!!!