നിങ്ങളുടെ ഇന്റര്‍നെറ്റ്‌ വേഗത വര്‍ധിപ്പിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുക

0
337

new

നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവാണോ? ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാവുന്നതാണ്.

Internet Booster & Optimizer

ഈ ആന്‍ഡ്രോയിഡ് ആപ് ബ്രൗസറിനേയും, മറ്റ് ആപ്ലിക്കേഷനുകളേയും മുന്‍ഗണനാക്രമത്തില്‍ ആക്കി ഇന്റര്‍നെറ്റിന്റെ സ്പീഡ് വേഗതയുളളതാക്കുന്നു.

18 1424242430 1

 

Faster Internet 2X

3ജി, 4ജി സെല്ലുല്ലാര്‍ നെറ്റ്‌വര്‍ക്കുകളില്‍ കൂടുതല്‍ വേഗതയിലുളള ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഈ ആപ് സഹായിക്കുന്നു.

18 1424242433 2

 

Internet Speed Booster

റൂട്ട് ചെയ്തതും, റൂട്ട് ചെയ്യാത്തതുമായ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ ആപ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

18 1424242435 3

 

Free Internet Speed Booster

40% മുതല്‍ 80% വരെ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടാന്‍ ഈ ആപ് സഹായിക്കും.

 

18 1424242438 5

Internet Speed Booster 3G/4G

3ജി/ 4ജി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഈ ആപ് സഹായകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

18 1424242440 6

 

internet Speed Master

ലോകത്താകമാനം ഈ ആപ് 1 മില്ല്യണ്‍ ഇന്‍സ്റ്റലേഷന്‍ നടന്നു കഴിഞ്ഞു.

18 1424242442 7

 

3G Speed Booster

നിങ്ങളുടെ 3ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് കൂടുതല്‍ വേഗത ലഭിക്കണമെങ്കില്‍ ഈ ആപ് പരീക്ഷിക്കാവുന്നതാണ്.

18 1424242444 8