1

ഒരു കൂട്ടം യുവതികള്‍ ചേര്‍ന്ന് നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കും. ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ കുറച്ചു നേരത്തേക്കെങ്കിലും അന്തം വിട്ടിരിക്കും തീര്‍ച്ച. വിമിയോ വീഡിയോ പ്ലയെര്‍ സ്റ്റാഫ്‌ പിക്ക്സ്‌ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വീഡിയോയെ കുറിച്ച് വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കൊറോസ് എന്ന് പേരുള്ള ഷോര്‍ട്ട് ഫിലിം അല്ലെങ്കില്‍ ഡാന്‍സ്‌ പെര്‍ഫോമന്‍സ് ക്ലെര്‍മോന്റ്റ്‌ – ഫെരാണ്ട് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ ലോകമെങ്ങും പല വിധ വേദികളില്‍ ഇത് പെര്‍ഫോം ചെയ്യപ്പെട്ടിട്ടും ഉണ്ട്.

മൈക്കല്‍ ലംഗനും ടെറാ മഹറും കൂടിയാണ് ഇത് സംവിധാനം ചെയ്തത്.

You May Also Like

“രാമന്‍ പാമ്പിനെ കൊന്നു”(കഥ) – വര്‍ഗ്ഗീസ് സാബു

രാമന്‍ പാമ്പിനെ കൊല്ലുന്നിടത്ത് കര്‍ത്താവിനെന്താ കാര്യം?

ഭൂമദ്ധ്യരേഖയിലേക്ക് ഒരു യാത്ര

നീണ്ട ഒരു യാത്രക്ക് ശേഷമാണു ഗബോനിന്റെ തലസ്ഥാനം ആയ ലിബ്രവില്ലിയില്‍ കാലു കുത്തുന്നത്. തിരുവനന്തപുരത്തുനിന്നും മുംബയില്‍, പിന്നെ അവിടുന്ന്‌ അടിസ് അബാബയില്‍ എത്തിയപ്പോഴേക്കും ഒരു മണികൂര്‍ വൈകിപോയി. ലിബ്രവിലിയിലേക്ക് ഞങ്ങളെ കൊണ്ടുപോകാം എന്ത് എഴുതി കരാര്‍ ഒപ്പിടിരുന്ന വിമാനം അതിന്‍റെ യാത്ര തുടങ്ങികഴിഞ്ഞിരുന്നു. ഇനി രണ്ടു ദിവസം കഴിഞ്ഞേ ലിബ്രവിലിയിലേക്ക് നേരിട്ട് പോകുന്ന വിമാനം ഉള്ളൂ. മനസ്സില്‍ ലഡു പൊട്ടാന്‍ പിന്നെ എന്ത് വേണം. രണ്ടു ദിവസം എത്തിയോപ്പ്യന്‍ വിമാന കമ്പനിയുടെ ചെലവില്‍ സുഖമായി കഴിയാം.

ഭൂമിക്കും വേണ്ടേ ഒരു പതാക?

ഭൂമിക്ക് പുറത്ത് പുതിയ കോളനികള്‍ സ്ഥാപിക്കുവാന്‍ മനുഷ്യന്‍ ശ്രമം നടത്തുമ്പോള്‍ ഭൂമിക്കു പൊതുവായി ഒരു പതാക എന്ന ആശയം ഒട്ടും ആശ്ചര്യം ഉളവാക്കേണ്ടതില്ല.

സുന്ദരിയായ റാണിയും പത്മിനിയും

ഒരു റോഡ് മുവിയുടെ എല്ലാ വികാരങ്ങളും തിരിച്ചറിവുകളും മനോഹരമായി സന്നിവേശിപ്പിച്ച മികച്ചൊരു അനുഭവമാണ് റാണിപദ്മിനി.