നിങ്ങളുടെ കണ്‍മുന്‍പില്‍ അപ്രത്യക്ഷമാകുന്ന ചര്‍ച്ച് – ചിത്രങ്ങള്‍

0
221

01

ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ നമ്മുടെ കണ്‍മുന്‍പില്‍ ഈ ചര്‍ച്ച് അപ്രത്യക്ഷമാകും. മുകളില്‍ നിന്നും നോക്കുമ്പോള്‍ ആണ് ചര്‍ച്ച് ആയി ഈ കെട്ടിടം കാണുക. എന്നാല്‍ നമ്മള്‍ വ്യത്യസ്ത പൊസിഷനിലേക്ക് മാറുന്നതോടെ ചര്‍ച്ചിന്റെ രൂപം മാറുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കാണുക. ബെല്‍ജിയത്തിലെ ലിംബര്‍ഗ് എന്ന പ്രദേശത്താണ് ഈ അത്ഭുത ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്.

ഗിജ്സ് വന്‍ വാറന്‍ബെര്‍ഗ് എന്ന ഡിസൈനറാണ് ഇത് ഡിസൈന്‍ ചെയ്തത്. ഹോറിസോണ്ടലായി വെച്ചിട്ടുള്ള പ്ലേറ്റുകളില്‍ ആണ് ഈ ചര്‍ച്ചിന്റെ നിര്‍മ്മാണം. അത് തന്നെയാണ് ഇതിന്റെ മാജിക്കല്‍ സ്വഭാവത്തിന് കാരണവും. എന്താ ഇനിയും വിശ്വാസം വന്നില്ലേ ? എങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടു നോക്കൂ.

02

03

04

05

06

07