01

ഇന്റര്‍നെറ്റ്‌ വെബ് പേജുകളിലായാലും, അല്ലാതെ ഒരു ഡോക്യുമെന്റ് തയ്യാറാക്കാനായാലും മലയാളത്തില്‍ എഴുതുവാന്‍ തുടങ്ങുന്നവര്‍ക്കു സഹായകമായി നിരവധി എഴുത്ത് രീതികള്‍ (input methods) ഇന്ന് നിലവിലുണ്ട്. ഇ-മെയില്‍ ആയാലും, ബ്ലോഗ്‌ ,ഫേസ്ബുക്ക് തുടങ്ങിയ കമ്മ്യൂണിറ്റി സൈറ്റുകള്‍ ആയാലും മലയാളത്തില്‍ എഴുതുന്നതിനു ഇവയില്‍ ഏതു രീതിയും നമുക്ക് സ്വീകരിക്കാം. എഴുതുന്ന രീതി ഏതായാലും, കിട്ടുന്ന ഔട്പുട്ട് യുണിക്കോഡ് മലയാളത്തില്‍ ആവണം എന്ന് മാത്രം. എങ്കില്‍ മാത്രമേ നിങ്ങള്‍ എഴുതുന്ന ടെക്സ്റ്റ്‌ പബ്ലിഷ് ചെയ്യാനും, അത് മറൊരു കമ്പ്യൂട്ടറില്‍ ഒരാള്‍ തുറന്നു നോക്കുമ്പോള്‍ നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ കാണുവാനും സാധിക്കുകയുള്ളൂ.എന്നാല്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇവക്കു പ്രശ്നങ്ങളും ഉണ്ടെന്നതാണ് വാസ്തവം.

എന്നാല്‍ , ഇവക്കെല്ലാം ഇടയില്‍ വേറിട്ട്‌ നില്ക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിള്‍ തന്നെ തയാറാക്കിയ ഗൂഗിള്‍ എഴുത്ത് ഉപകരണങ്ങള്‍ (Google input tools). ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗം ആണ് ഇത്.നിങ്ങള്‍ക്ക് വളരെ എളുപ്പം മലയാളം ടൈപ്പ് ചെയ്യാന്‍, ഈ വീഡിയോ കണ്ടു നോക്കൂ.

You May Also Like

ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ

ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ 1. “ബിഗ് ബാംഗ് തിയറി പ്രപഞ്ച ഉല്പത്തിയെ…

പര്‍ദ്ദ ധാരണത്തിനെതിരെ സംവിധായകന്‍ കമലും..

മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കുന്നതും, മുഖം മറക്കുന്നതും ശരിയല്ലെന്നും, മുഖം മൂടി വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് കലാ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

മദ്യം ഒരു വില്ലന്‍ – ബൈജു ജോര്‍ജ്ജ്

മദ്യം ശരീരത്തിലെ ശാരീരികമായ പ്രവര്‍ത്തനങ്ങളെ …., an unexplained feelings …. , വിശദീകരിക്കാനാകാത്ത ഒരു മാനസീക തലത്തിലേക്ക് ഉയര്‍ത്തുന്നു .

ഒരുപാട് വില്ലൻവേഷങ്ങൾ ചെയ്ത സുധീറിന്റെ ജീവിതത്തിൽ വില്ലനായ രോഗം, സുരേഷ്‌ഗോപിയുടെ സാന്ത്വനം

സിഐഡി മൂസ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുധീർ. കൊച്ചിരാജാവ്, ഡ്രാക്കുള, ഭയ്യാ…