നിങ്ങളുടെ കുട്ടിയെ കൊണ്ട് ആഹാരം കഴിപ്പിക്കാനുള്ള ചില രസകരമായ വഴികള്‍.!

  0
  155

  new

  നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു കുട്ടിയുണ്ടോ? അമ്മയുടെ ഒക്കത്ത് ഇരുന്നു കാര്‍ട്ടൂണ്‍ കാണാന്‍ വാശി പിടിക്കുന്ന ഒരു കുട്ടി, അല്ലെങ്കില്‍ സ്കൂളിലെ ഹോം വര്‍ക്കുകള്‍ ഒളിച്ചു വച്ച ശേഷം പുറത്ത് ഓടി കളിക്കുവാന്‍ ഓടുന്ന ഒരു കൊച്ചു കുട്ടി. ഇതില്‍ ഏത് വിഭാഗമാണെങ്കിലും ആഹാരത്തിന്റെ കാര്യം വരുമ്പോള്‍ ഇവര്‍ എല്ലാം ഒറ്റകെട്ടാണ്. ആര്‍ക്കും ഭക്ഷണത്തോട് വലിയ താല്‍പ്പര്യം കാണത്തില്ല.

  മുറ്റത്തെ കളി, ഹാളിലെ ടിവി, പിന്നെ ഉറക്കം എന്നതിന്റെ അപ്പുറത്ത് ഭക്ഷണവും കൊണ്ട് അമ്മമ്മാര്‍ വരുന്ന കാഴ്ച ഇവരെ നല്ലരീതിയില്‍ അലോസരപ്പെടുത്തും. പക്ഷെ “നമ്മള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്നാ മട്ടില്‍ അമ്മമാര്‍ ഇവരെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുക തന്നെ ചെയ്യും. അതിനു വേണ്ടി കഥയും പാട്ടും ഒക്കെ ഇവര്‍ ഉപയോഗിക്കും..

  ഇനി കഥയും പാട്ടും ഒന്നും ഇല്ലെങ്കിലും നമ്മുടെ കൊച്ചു വാവകളെ കൊണ്ട് എന്തെങ്കിലും ഒക്കെ കഴുപ്പിക്കം..പക്ഷെ ഭക്ഷണം ദാ ഇങ്ങനെ വിളംബനം..ഒന്ന് കണ്ടു നോക്കു…

  7 (1)

  8 (1)

  21

  31

  41

  51

  61

  112

  image url upload