നിങ്ങളുടെ കൈ രേഖ നിങ്ങളുടെ സ്വഭാവം പറയും

  3509

  ad4f8d46a27d8ca52b3ccd8eb90e7eda

  നിങ്ങളുടെ കൈ രേഖ നിങ്ങളുടെ ഭാവി, ഭൂതം, വര്‍ത്തമാനം മാത്രമല്ല നിങ്ങളുടെ സ്വഭാവ സവിശേഷതകളും പറയും.

  ഹൃദയ രേഖയുടെ കിടപ്പ് വച്ചാണ് നിങ്ങളുടെ സ്വഭാവം പറയാന്‍ സാധിക്കുന്നത്. അത് എങ്ങനെയാണ് എന്ന് താഴെയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും.

  ad4f8d46a27d8ca52b3ccd8eb90e7eda

  1.  ഇങ്ങളുടെ ഹൃദയ രേഖ നിങ്ങളുടെ മോതിര വിരളിന് താഴെയായിട്ടാണ് തുടങ്ങുന്നതെങ്കില്‍, അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ നേതൃത്വത്ത ഗുണത്തെയാണ്‌. തീരുമാനങ്ങള്‍ എടുക്കാനും ആരുടേയും മുഖം നോക്കാതെ അത് പ്രാവര്‍ത്തികമാക്കാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്. പൊതുവേ ഇവര്‍ ചൂടന്മാരും സ്വാതന്ത്ര്യ ബോധാമുള്ളവരുമായിരിക്കും.

  2.ചൂണ്ടു വിരളിനും മോതിര വിരളിനും മധ്യത്തിലായി ഹൃദയ രേഖ തുടങ്ങുന്നവര്‍ സൂത്ര ശാലികള്‍ ആയിരിക്കും. അവര്‍ ആരെയും വശീകരിച്ചു കാര്യം സാധിക്കാന്‍ മിടുക്കരായിരിക്കും. എല്ലാവരുടെയും വിശ്വസ്തന്‍, ദയ, കാരുണ്യം തുടങ്ങിയ ഇവരുടെ സ്വഭാവ സവിശേഷതകള്‍ ആണ്.

  3.ചൂണ്ടു വിരളിന് താഴെയായി ഹൃദയ രേഖ തുടങ്ങുന്നവര്‍ ആദ്യം പറഞ്ഞ കൂട്ടരേ പോലെയായിരിക്കും, ഒറ്റകാര്യം ഒഴിച്ച് ഇവര്‍ക്ക് സത്യ സന്ധതയും ആത്മാര്‍ഥതയും ഇച്ചിരി കുറയും.

  4.തള്ളവിരളിനും ചൂണ്ടു വിരളിനും നടുക്കായി ഹൃദയ രേഖ തുടങ്ങുന്നവര്‍ പൊതുവേ ശാന്ത സ്വഭാവമുള്ളവരും, ദയയും കാരുണ്യവും നിറഞ്ഞവരും ആയിരിക്കും. ഇത്തരക്കാര്‍ ദുര്‍ബല ഹൃദയക്കാര്‍ ആണ്.

  Advertisements