Featured
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം..?
നമ്മളില്‍ പലരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണ്. അങ്ങിനെ ഉള്ളവരില്‍ പലര്‍ക്കും ഉണ്ടാകാവുന്ന ഒരു അസുഖമാണ് ഫേസ്ബുക്ക് അഡിക്ഷന് . അതില്‍ നിന്നും രക്ഷപ്പെടുവാനുള്ള ശ്രമത്തില്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണ് എന്ന മനസ്സിലാക്കി പലരും ചെയ്യുന്ന കാര്യമാണ് അക്കൗണ്ട് ഡീആക്ടിവേഷന്‍ . എന്നാല്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുന്നത് കൊണ്ട് ആ അക്കൗണ്ട് ഡിലീറ്റ് ആകുന്നില്ല, അതിലെ ഫയലുകളും ഡിലീറ്റ് ആവില്ല. പകരം എല്ലാ വിവരങ്ങളും ഫേസ്ബുക്ക് സെര്‍വറില്‍ അവശേഷിക്കും. അക്കൗണ്ട് റീലോഗിന്‍ ചെയ്യുമ്പോള്‍ ആ അക്കൗണ്ട് വീണ്ടും ആക്റ്റിവേറ്റ് ആവുകയും ചെയ്യും. ഇതില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം?
58 total views

ഇങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയാണു ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാര്‍ഗം കാണിക്കുന്നത്. കാരണം ഫേസ്ബുക്ക്.കോമില് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാര്‍ഗം തിരഞ്ഞാല്‍ കാണില്ല. അതവിടെ നല്കിയാല് കഴിഞ്ഞില്ലേ ഫേസ്ബുക്കിന്റെ കഥ. അങ്ങിനെ ഉള്ളവര്‍ക്ക് വേണ്ടിയാണ് ഈ ലിങ്ക്. താഴെ കാണുന്ന ലിങ്ക് വഴി പോയി തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം.
ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ പോകേണ്ട ലിങ്ക്
59 total views, 1 views today