Untitled-1

നിങ്ങളുടെ ജീവിതത്തിന്റെ, അല്ല നിങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ നല്ലൊരു പങ്കും നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലാണ്… ആ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ നിങ്ങള്‍ക്ക് ഒരു പാരയായി മാറിയാല്‍ ???

ബ്രിട്ടീഷ് കമ്പനിയായ എംസ്‌പൈ പുറത്തിറക്കിയിരിക്കുന്ന ‘എംകപ്പിള്‍’ എന്ന ആപ്‌ളിക്കേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തും. ഇമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് തുടങ്ങി നിങ്ങളുടെ എല്ലാ രഹസ്യങ്ങളുടെയും സ്വകാര്യതയുടെയും ശേഖരവുമായ സ്മാര്‍ട്ട് ഫോണ്‍ ഈ ആപ്പ് ചോര്‍ത്തിയെടുക്കും. നിങ്ങളുടെ കോളുകള്‍ റെക്കോര്‍ഡു ചെയ്യാനും സ്‌കൈപ്പിലെ പോലും വീഡിയോ ചാറ്റിങില്‍വരെ ചോര്‍ത്താനും ഈ പുതിയ ആപ്ലേഷന്‍ വഴി കഴിയും.

പിന്നെ ഒരു കാര്യം, രണ്ടു ഫോണുകളിലും ഈ ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡുചെയ്ത് പരസ്പരം ബന്ധിപ്പിച്ചാലേ ചോര്‍ത്തല്‍ നടക്കൂ.

 

You May Also Like

മൈക് ടൈസന്റെ കയ്യിൽനിന്നും ഇടികിട്ടി ദേഹം തളർന്നുപോയതായി വിജയ് ദേവാരക്കൊണ്ട

തെന്നിന്ത്യ സൂപ്പർതാരം വിജയ് ദേവാരക്കൊണ്ടയുടെ ‘ലൈഗർ’ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. പുരി ജഗന്നാഥ്‌…

പര്‍ദ്ദ ധാരണത്തിനെതിരെ സംവിധായകന്‍ കമലും..

മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കുന്നതും, മുഖം മറക്കുന്നതും ശരിയല്ലെന്നും, മുഖം മൂടി വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് കലാ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

ബ്രാ ധരിക്കാതെ പൊതു ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ നായിക

പ്രാചി തെഹ്ലാൻ (ജനനം: ഒക്ടോബർ 2, 1993) ഒരു ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയുമാണ്…

“ക്വിയർ വ്യക്തികളെ ചോദ്യം ചോദിച്ചും ഒറ്റപ്പെടുത്തിയും ഇനിയും മതിവരാത്ത മനുഷ്യരുടെ പ്രതിനിധി മാത്രമാണ് മീര”, കുറിപ്പ്

റിയാസ് സലീം ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു . റിയാസ്…