നിങ്ങളുടെ യുട്യൂബ് സ്ലോയാണോ ? യുട്യൂബ് സ്പീഡ് കൂട്ടാന്‍ ഒരു എളുപ്പ വഴി.!

0
167

 

എന്തു കൊണ്ടാണ് യൂടൂബ് വീഡിയോകള് ലോഡാവാന് ഇത്ര സമയം എടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരു മിനിറ്റ് വീഡിയോ കാണാന്‍ പത്തും പതിനഞ്ചും മിനിറ്റ് കാത്തിരിക്കേണ്ട സ്ഥിതി വന്നിട്ടുണ്ടോ ? ഒരു സാധാരണ ഇന്റര്‍നെറ്റ്‌ ഉപഭോക്താവാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും…സിനിമ, പാട്ട്, ട്രെയിലര്‍, തുടങ്ങി ലോകത്തിന്റെ വിവിധ കോണില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളെ ഒരു കുടകീഴില്‍ കൊണ്ട് വരാന്‍ ഗൂഗിളിന് കഴിയുമെങ്കില്‍ അതിന്റെ ഒക്കെ ദൃശ്യങ്ങള്‍, ചലിക്കുന്ന ദൃശ്യങ്ങള്‍ ഒരു കുട കീഴിയില്‍ കൊണ്ട് വരാന്‍ യുട്യൂബ് തന്നെ വേണം. പക്ഷെ ഇങ്ങനെ നമ്മള്‍ കൊതിച്ചു കാത്തിരിക്കുന്ന വീഡിയോകള്‍ കൈയ്യില്‍ കിട്ടിയിട്ടും ലോഡ് ആകാന്‍ മണിക്കൂറുകള്‍ എടുത്താല്‍ നമുക്ക് ദേഷ്യവും സങ്കടവും നിരാശയും ഒക്കെ ഒരുമിച്ച് വരുമല്ലേ /

അവിടെയാണ് നമ്മള്‍ ചിന്തിക്കേണ്ടത് ? എന്തു കൊണ്ടാണ് നമ്മുടെ യുട്യൂബ് സ്ലോയാകുന്നത് ? അതിന്റെ സ്പീഡ് എങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിക്കും ? ഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് ചുവടെ ചേര്‍ക്കുന്നത്…

വീഡിയോയില്‍ എല്ലാം പറഞ്ഞു മനസിലാക്കി തരുന്നുണ്ട്..നിങ്ങള്‍ നല്ലവണം ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി..ഇനി വേഗം വേഗം യുട്യൂബ് വീഡിയോകള്‍ കാണാന്‍ ഒരുങ്ങികൊള്ളൂ…