നിങ്ങളുടെ വേഷഭൂഷതികള്‍ കണ്ടാണ്‌ സമൂഹം നിങ്ങളെ മനസ്സിലാക്കുന്നത്. നിങ്ങളുടെ ഭവവും വേഷവും അനുസരിച്ച് അവര്‍ മാര്‍ക്ക്‌ ഇടും, നിങ്ങളെ അളക്കും..നിങ്ങളുടെ ലുക്കിന് അനുസരിച്ചായിരിക്കും അവരുടെ പ്രതികരണങ്ങള്‍.

നല്ല അടിപ്പൊളി വേഷം ധരിച്ചു തെരുവിലൂടെ നടന്നു നീങ്ങുന്നയാള്‍ ഒന്ന് തെന്നി വീഴുകയാണെങ്കില്‍ അയാളെ എടുത്ത് ഉയര്‍ത്താന്‍ ഒരു 10 പേര്‍ എങ്കിലും അവിടെ കൂടും. പക്ഷെ അങ്ങനെ വീഴുന്നത് മോശമായി വസ്ത്രം ധരിച്ച ഒരു പാവം ഭിക്ഷക്കാരനാണെങ്കില്‍ ആരെങ്കിലും അയാളെ തിരിഞ്ഞു നോക്കുമോ ?

ഇങ്ങനെ ഒരു സംശയം മനസ്സില്‍ ഉണ്ടായപ്പോള്‍ ആണ് വളരെ തിരക്കേറിയ ഒരു തെരുവില്‍ ഇതു പരീക്ഷിക്കാന്‍ രണ്ട് കൂട്ടുകാര്‍ തീരുമാനിച്ചത്. എന്നിട്ട് എന്താണ് സംഭവിച്ചത് എന്ന് ഒന്ന്‍ കണ്ടു നോക്കു..

You May Also Like

ജനിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യം സ്വിറ്റ്സര്‍ലാന്റ്; ഇന്ത്യ 66-ആം സ്ഥാനത്ത്

ഒരു കുഞ്ഞിന് ജനിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യം സ്വിറ്റ്സര്‍ലാന്റ് ആണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ ജനിക്കുന കുഞ്ഞുങ്ങള്‍ ലോകത്ത് ഏറ്റവും അധികം സന്തുഷ്ടര്‍ ആകുമെന്നും നല്ല സമ്പത്തും ആരോഗ്യവും പൊതു സമൂഹത്തില്‍ ഉള്ള നല്ല സ്വീകാര്യതയും സ്വിറ്റ്സര്‍ലാന്റ് ജീവിതം ഈ കുഞ്ഞിന് വാഗ്ദാനം ചെയ്യുന്നതായി ഈ പഠനം വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 66 ആണ്. രണ്ടാം സ്ഥാനത് ഓസ്ട്രേലിയയും സിംഗപ്പൂര്‍ ആറാം സ്ഥാനത്തും അമേരിക്ക 16-ആം സ്ഥാനത്തും ബ്രിട്ടന്‍ 27-ആം സ്ഥാനത്തുമാണ്.

വിവാഹ ആര്‍ഭാടത്തിനെതിരെ ഐക്യപ്പെട്ട സമുദായ നേതാക്കളോടൊരു ചോദ്യം – നിഷാദ് കെ ടി

കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.

“പട്ടിയിറച്ചിയും, പട്ടുനൂല്‍പ്പുഴു കറിയും” – ചില വിചിത്രങ്ങളായ ഭക്ഷണപദാര്‍ഥങ്ങള്‍..

നമ്മുടെ നാട്ടില്‍ നാം കഴിക്കാന്‍ അറക്കുന്ന ചില സാധനങ്ങള്‍ ആണ് ഇന്ത്യളിലെ മറ്റു പല സ്ഥലങ്ങളിലെയും പ്രധാന ആഹാരസാധനങ്ങള്‍.

പേശികളുടെ ആശ്വാസം മുതൽ ഉറക്കം മെച്ചപ്പെടുത്തുന്നത് വരെ, എപ്സം സാൾട്ട് മൊത്തത്തിലുള്ള ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും ?

ശാസ്ത്രീയമായി മഗ്നീഷ്യം സൾഫേറ്റ് എന്നറിയപ്പെടുന്ന എപ്സം ഉപ്പ്, നൂറ്റാണ്ടുകളായി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രധാന പ്രതിവിധിയാണ്.…