നിങ്ങളുടെ ലുക്കിലാണ് കാര്യം; ഭിക്ഷകാരന്‍ വീണു കിടന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല.!

403

നിങ്ങളുടെ വേഷഭൂഷതികള്‍ കണ്ടാണ്‌ സമൂഹം നിങ്ങളെ മനസ്സിലാക്കുന്നത്. നിങ്ങളുടെ ഭവവും വേഷവും അനുസരിച്ച് അവര്‍ മാര്‍ക്ക്‌ ഇടും, നിങ്ങളെ അളക്കും..നിങ്ങളുടെ ലുക്കിന് അനുസരിച്ചായിരിക്കും അവരുടെ പ്രതികരണങ്ങള്‍.

നല്ല അടിപ്പൊളി വേഷം ധരിച്ചു തെരുവിലൂടെ നടന്നു നീങ്ങുന്നയാള്‍ ഒന്ന് തെന്നി വീഴുകയാണെങ്കില്‍ അയാളെ എടുത്ത് ഉയര്‍ത്താന്‍ ഒരു 10 പേര്‍ എങ്കിലും അവിടെ കൂടും. പക്ഷെ അങ്ങനെ വീഴുന്നത് മോശമായി വസ്ത്രം ധരിച്ച ഒരു പാവം ഭിക്ഷക്കാരനാണെങ്കില്‍ ആരെങ്കിലും അയാളെ തിരിഞ്ഞു നോക്കുമോ ?

ഇങ്ങനെ ഒരു സംശയം മനസ്സില്‍ ഉണ്ടായപ്പോള്‍ ആണ് വളരെ തിരക്കേറിയ ഒരു തെരുവില്‍ ഇതു പരീക്ഷിക്കാന്‍ രണ്ട് കൂട്ടുകാര്‍ തീരുമാനിച്ചത്. എന്നിട്ട് എന്താണ് സംഭവിച്ചത് എന്ന് ഒന്ന്‍ കണ്ടു നോക്കു..