നിങ്ങളുടെ ശരീരത്തെ കുറിച്ചുള്ള ചില “ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍”.!

  241

  desktop-1406690163 (1)

  എന്റെയും നിങ്ങളുടെയുമെല്ലാം ശരീരം. അതൊരു സംഭവമാണ് കേട്ടോ..!!! നമ്മുടെ ജീവന്‍ കൊണ്ട് നടക്കുന്ന ഈ ശരീരത്തിന് ചില രഹസ്യങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മള്‍ പോലും അറിയാതെ നമ്മുടെ ശരീരം കൊണ്ട് നടക്കുന്ന ചില രഹസ്യങ്ങള്‍, അല്ല രഹസ്യ സ്വഭാവങ്ങള്‍…അവ ഏതൊക്കെ എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ ഒന്ന് ഞെട്ടാന്‍ തയ്യാറായിക്കൊള്ളു…

  എന്ന പിന്നെ തുടങ്ങാമല്ലേ…

  1. വൈകുനേരത്തെക്കാള്‍ രാവിലെ നിങ്ങള്‍ക്ക് ഒരു സെന്റിമീറ്റര്‍ പൊക്കം കൂടുതല്‍ ആയിരിക്കും. 

  desktop 1406690143

   

  2. നിങ്ങളുടെ വിരലുകള്‍ വളരെയധികം സെന്‍സീറ്റീവാണ്. എന്തും എപ്പോഴും തിരിച്ചറിയാന്‍ അതിനു സാധിക്കും. 

  desktop 1406690144

   

  3. നിങ്ങളുടെ കണ്ണും അതുപോലെ തന്നെ. ഭൂമി ഉരുണ്ടത് അല്ലായിരുന്നുവെങ്കിലും 30 മൈല്‍ ദൂരയുള്ള വസ്തുക്കള്‍ വരെ നിങ്ങള്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് സാധിക്കുമായിരുന്നു. 

  desktop 1406690145

   

  4. നമ്മുടെ ശരീരത്തിലെ 50% ഡിഎന്‍എയും ഒരു സാധാരണ പഴത്തിന്റെതുമായി സാമ്യമുണ്ട്. 

  desktop 1406690145 (1)

   

  5. ഒരു മനുഷ്യായുസ്സില്‍ 40 പൌണ്ട് ചര്‍മ്മം നമ്മള്‍ പൊഴിക്കാറണ്ട്, അതായത് നമ്മുടെ പുറം തൊലി ഓരോ മാസവും മാറാറുണ്ട് എന്ന് അര്‍ഥം. 

  desktop 1406690146

   

  6. ഒരു ദിവസം നമ്മുടെ ശരീരത്തിലെ രക്തം 12,00o മൈല്‍ സഞ്ചരിക്കുന്നു. അതായത് 4 തവണ അമേരിക്ക വലം വയ്ക്കാന്‍ കഴിയുന്ന ദൂരം. 

  desktop 1406690147

   

  7. നമ്മുടെ ശരീരത്തിലെ 90 ശതമാനം സെല്ലുകളും മനുഷ്യ നിര്‍മിതമല്ല, അതുമുഴുവന്‍ ബാക്റ്റീരിയ അല്ലെങ്കില്‍ ഫങ്കസ് നിര്‍മ്മിതമാണ്.

  desktop 1406690148

   

  8. മൊത്തം ശരീരത്തിന്റെ 2% ഭാരമാണ് നമ്മുടെ തലച്ചോറിന് ഉള്ളത്. പക്ഷെ നമ്മള്‍ കഴിക്കുന്ന വസ്തുക്കളില്‍ നിന്നും 20% ഓക്സിജനും കലോറിയും എടുക്കുന്നത് നമ്മുടെ തലച്ചോറ് തന്നെയാണ്.

  desktop 1406690149

   

  9. നമ്മുടെ നഖം പൂര്‍ണമായി വളരാന്‍ കുറഞ്ഞത് 6 മാസമെങ്കിലും സമയം എടുക്കും.

  desktop 1406690151

   

  10. സ്യനിത്തെഷ്യ എന്ന ഒരു അസുഖം നമുക്ക് ബാധിക്കാം. അതായത് ഈ അസുഖം വന്നാല്‍ നമുക്ക് നിറങ്ങള്‍ കേള്‍ക്കാം വാക്കുകള്‍ മണക്കാം.

  desktop 1406690152

   

  11. കണ്ണുകളിലെ മാംസപേശികള്‍ ദിവസവും 10,000 അധികം തവണ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നു. കാലുകളുടെ മസ്സിലുകള്‍ ഇതെ അളവില്‍ നീങ്ങാന്‍ നിങ്ങള്‍ ദിവസവും 50 മൈല്‍ നടക്കേണ്ടി വരും. 

  desktop 1406690152 (1)

   

  12. ഒരു മനുഷ്യ സെല്ലിന് ശരീരം മുഴുവന്‍ കറങ്ങി വരാന്‍ 1 മിനിറ്റ് സമയം മതി. 

  desktop 1406690153

   

  13. പകല്‍ സമയത്തെക്കാള്‍ രാത്രിയാണ് നിങ്ങളുടെ തലച്ചോറ് പ്രവര്‍ത്തിക്കുന്നത്. 

  desktop 1406690154

   

  14. നിങ്ങളുടെ ഐക്യൂ കൂടുന്നതിന് അനുസരിച്ച് നിങ്ങളുടെ സ്വപ്നങ്ങളും വളരും

  desktop 1406690155

   

  15. നിങ്ങളുടെ വയറില്‍ ഉള്ള ആസിഡ് ഒരു ബ്ലായിഡിനെ പോലും വിഴുങ്ങും

  desktop 1406690155 (1)

   

  നിങ്ങളുടെ മൂക്കിന് 50,000 മണങ്ങള്‍ വരെ ഓര്‍ത്തിരിക്കാന്‍ സാധിക്കും

   

   

   

  desktop 1406690163