നിങ്ങളുടെ ഷൂ എങ്ങിനെ വാട്ടര്‍പ്രൂഫ്‌ ആക്കാം – വീഡിയോ

163

നിങ്ങള്‍ ധരിക്കുന്ന ഷൂവില്‍ വെള്ളം കയറിയാല്‍ പിന്നെ ആകെ അസ്വസ്ഥരാവില്ലേ നിങ്ങള്‍. പ്രത്യേകിച്ച് അത് തുണി കൊണ്ടുള്ള ഷൂ കൂടി ആകുമ്പോള്‍. മഴയത്ത് ധരിക്കുവനായി പിന്നെ ചെരുപ്പ് വാങ്ങുന്നവരാകും പിന്നെ നമ്മള്‍. എന്നാല്‍ തുണി കൊണ്ട് ഷൂ തന്നെ വാട്ടര്‍ പ്രൂഫ്‌ ആക്കി മാറ്റുവാനുള്ള ഒരു വിദ്യ നമ്മള്‍ പറഞ്ഞു തന്നാലോ ?

കണ്ടു നോക്കൂ ആ വിദ്യ

Advertisements