നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ “ലൈവ്”

294

IPL-2015-logo-1024x499

ലോക ക്രിക്കറ്റിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്ക് വേദിയാകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണില്‍ ഈ സീസണ്‍ മുതല്‍ ലൈവ് ആയി കാണാന്‍ സാധിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ “ലൈവ്” ആയി കാണാന്‍…

സ്റ്റാര്‍ ഇന്ത്യയ്ക്കാണ് ഈ സീസണ്‍ ഐപിഎല്ലിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണം.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

https://play.google.com/store/apps/details?id=in.startv.hotstar&hl=en

ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

https://itunes.apple.com/in/app/hotstar/id934459219?mt=8

വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.windowsphone.com/en-in/store/app/hotstar-app/4abac8df-4371-4be9-83a4-e71090912907

ഡാറ്റാ ചിലവ് അല്ലാതെ ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് വരിസംഖ്യയോ, പ്രത്യേക തുകയോ നല്‍കേണ്ടതില്ല.

ഹോട്ട്സ്റ്റാര്‍ ആപില്‍ ക്രിക്കറ്റ് കാണുന്നതിന്, ആപ് തുറന്ന് ഇടതു വശത്തേക്ക് സൈ്വപ് ചെയ്ത് സ്‌പോര്‍ട്‌സ് എന്നതിലേക്ക് പോയി ഐപിഎല്‍ തമ്പില്‍ ടാപ് ചെയ്യുക.

ഐപിഎല്‍ മാത്രം പിന്തുടരാനാണ് നിങ്ങള്‍ക്ക് താല്‍പ്പര്യമെങ്കില്‍ സ്റ്റാര്‍ ഇന്ത്യ മറ്റൊരു ആപ് അവതരിപ്പിച്ചിട്ടുണ്ട്. Star Sports Pepsi IPL 2015 on Android എന്നത് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ മാത്രം ഫോണിലോ, ടാബ്ലറ്റിലോ കാണാവുന്നതാണ്.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിന് ഹോട്ട്സ്റ്റാര്‍ വെബ്‌സൈറ്റിലെ Pepsi IPL Livetsream page എന്നതിലേക്ക് പോകുക.