നിങ്ങളെയും കാത്ത് ദുബായില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ !

  0
  396

  maxresdefault

  സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്പര്‍ തുടങ്ങി ടാക്‌സി ഡ്രൈവര്‍ വരെയുള്ള തൊഴില്‍ ഒഴിവുകള്‍ ദുബായില്‍ ഇപ്പോള്‍ ഉണ്ട്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് മികച്ച അവസരം.

  ദുബായില്‍ ഇപ്പോള്‍ 3,728 ഓളം പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ട് എന്നാണ് കണക്ക്.

  എച്ച്.സി.എല്‍, മാരിയറ്റ്, പാര്‍സണ്‍സ് ഇന്റര്‍നാഷണല്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്..

  ഒഴിവുള്ള ചില തൊഴില്‍ മേഖലകള്‍:

  സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്പര്‍

  ഷോറൂം സെയില്‍സ് അസോസിയേറ്റ്

  പേഴ്‌സണല്‍ അസിസ്റ്റന്റ്

  വെബ് ഡിസൈനര്‍

  ഡൈനിങ് റൂം അറ്റന്‍ഡന്റ്

  സ്ട്രക്ചറല്‍ എഞ്ചിനീയര്‍

  റസ്‌റ്റോറന്റ് റിസര്‍വേഷന്‍സ് ഏജന്റ്

  ഇലക്ട്രീഷന്‍

  സ്വിമ്മിങ് ഇന്‍സ്ട്രക്ടര്‍

  റിസപ്ഷനിസ്റ്റ്

  ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍

  അസോസിയേറ്റ് ഡയറക്ടര്‍

  ക്രെഡിറ്റ് അനലിസ്റ്റ്

  കഫേ മാനേജര്‍

  ലീഗല്‍ അഡൈ്വസര്‍

  എച്.ആര്‍ അസിസ്റ്റന്റ്

  ടാക്‌സി ഡ്രൈവര്‍

  ആവശ്യമായ യോഗ്യതകളേക്കുറിച്ചുള്ള വിവരങ്ങളും അനുബന്ധ വിവരങ്ങളും ഗെറ്റ് യു ജോബ്‌സ് ഡോട്‌കോം (www.getujobs.com) എന്ന വൈബ്‌സൈറ്റില്‍ ലഭ്യമാണ്

  വിശദാംശങ്ങള്‍ക്കും ജോലിക്ക് അപേക്ഷിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക