നിങ്ങളെ ഇനി ആരും “ടാ, തടിയ” എന്ന് വിളിക്കില്ല ; ആപ്പിള്‍ കഴിക്കു, തടി കുറയ്ക്കു.!

483

Untitled-1

തടിയന്മാര്‍ക്ക് “തടി” കുറയ്ക്കാന്‍ ബെസ്റ്റ് മരുന്ന് അപ്പിള്‍..!!!  പൊണ്ണത്തടി കുറയ്ക്കുന്നതിന് ആപ്പിള്‍ വളരെയധികം സഹായിക്കുന്നു, എങ്ങനെയെന്നല്ലേ ?

ആപ്പിളില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകമാകും.!

മാത്രമല്ല ആപ്പിളിനെ കൊണ്ട് ഇനിയും ഉണ്ട് ഉപയോഗം,

ആപ്പിള്‍ കഴിക്കുന്നതു വഴി മറവി രോഗത്തില്‍ നിന്ന് രക്ഷനേടാം. വന്‍കുടല്‍ അര്‍ബുദമൊഴിവാക്കാനും ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.ഹ്യദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും മുഖക്കുരു അകറ്റുന്നതിനും  രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുത്തിനും അപ്പിള്‍ നല്ല ബെസ്റ്റ് മരുന്നാണ്.