നിങ്ങളെ കുഴയ്ക്കുന്ന ചില ചിത്രങ്ങള്‍ ….

167

desktop-1424794623

ഈ ചിത്രങ്ങളിലേക്ക് നോക്കിയാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും എന്നതില്‍ സംശയമില്ല, കാരണം ഇത് നിങ്ങളെ അല്പം കുഴയ്ക്കുന്നവയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ചിത്രങ്ങളില്‍ സംഭവിച്ചത് എന്ന് നമ്മുക്ക് പറയാന്‍ സാധിക്കുകയില്ല. അത് തന്നെയാണ് ചിത്രം രൂപകല്‍പ്പന ചെയ്ത ഫോട്ടോഗ്രാഫര്‍ എറിക് ജോഹാന്‍സനും ഉദ്ദേശിച്ചത്. അല്പം ബുദ്ധിമുട്ടി അടുക്കും ചിട്ടയോടും കൂടി ഈ ചിത്രങ്ങളുടെ ഡയമെന്‍ഷന്‍ മാറ്റിയാണ് ഈ രീതിയില്‍ ആക്കിയത്.

ഡിജിറ്റല്‍ എഡിറ്റിങ്ങും ഫോട്ടോഷോപ്പും കൂട്ടിക്കലര്‍ത്തിയുള്ള ഒരു രൂപ കല്പ്പനയാണ് ലോകത്തിലെതന്നെ ഏറ്റവും കുഴയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആധാരം. ഇതുപോലുള്ള സൃഷ്ടികള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനാണ് എറിക്.  ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും സാമൂഹിക പ്രസക്തിയുള്ള ബോധാവല്‍ക്കരങ്ങള്‍ക്ക് ഉപയോഗിക്കാറുമുണ്ട്.

ചുവടെ കാണുന്നവയില്‍ ട്രാഫിക്‌ ബോധാവല്‍ക്കരണത്തിനു ഉപയോഗിച്ച ചിത്രങ്ങളും നിങ്ങള്‍ക്ക് കാണാം….

കണ്ടു നോക്കൂ ഈ തല തിരിഞ്ഞ ചിത്രങ്ങള്‍ …

desktop 1424794620

desktop 1424794618

desktop 1424794622

desktop 1424794624

desktop 1424794626

desktop 1424794627

desktop 1424794629

desktop 1424796746