നിങ്ങളെ വട്ടം കറക്കുന്ന ചില ഗൂഗിള്‍ ഉഡായിപ്പുകള്‍; ഈ ഗൂഗിളിനെ കൊണ്ട് തോറ്റു

242

google-panda-penguinഈ ഗൂഗിള്‍ ഗൂഗിള്‍ എന്ന് പറഞ്ഞാല്‍ ഒരു മഹാസംഭാവമാണ്. പക്ഷെ ഈ ഗൂഗിളിന് ആളുകളെ പറ്റിക്കാനും വട്ടം കറക്കാനും ഒരു പ്രത്യേക കഴിവുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

നമുക്ക് ഈ ലോകത്തെ കുറിച്ച് എന്ത് വിവരവും പറഞ്ഞു തരുന്ന ഗൂഗിള്‍ ചില സമയത്ത് നമുക്ക് നല്ല ബെസ്റ്റ് പണികളും തരും എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

വളരെ തിരക്കേറിയ വിഷമം പിടിച്ച അവസ്ഥകളില്‍ നിന്നും നമുക്ക് മോചനം നല്‍കുന്ന ഗൂഗിള്‍ ചിലപ്പോള്‍ ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി ചില ചില്ലറ പൊടി കൈകള്‍ പ്രയോഗിക്കാറുണ്ട്. അവ എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അറിയില്ലെങ്കില്‍ ചുവടെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

ഇതാ വരുന്നു ഗൂഗിളിന്റെ ഉഡായിപ്പ് പരിപാടികള്‍…

1. google sphere

www.google.com ല്‍ പോവുക. സെര്‍ച്ച് ബോക്‌സില്‍ google sphere എന്ന് ടൈപ്പ് ചെയ്ത് I am feeling lucky ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അല്ലെങ്കില്‍ ഈ ലിങ്കിലേക്ക് പോവുക

http://mrdoob.com/projects/chromeexperiments/google_sphere/

2. google Gravity

www.google.com എടുത്ത് google gravtiy എന്ന് ടൈപ്പ് ചെയ്ത ശേഷം I am feeling lucky ക്ലിക്ക് ചെയ്യുക

അല്ലെങ്കില്‍ ഈ ലിങ്കിലേക്ക് പോവുക

3. who is the cutest

google.com എടുത്ത് Who Is The Cutest എന്ന് സെര്‍ച്ച് ചെയ്യുക ആദ്യ റിസള്‍ട്ടാവും നിങ്ങള്‍കണ്ടിട്ടുള്ള ഏറ്റവും വലിയ നുണ.

4. google loco

www.thatsloco.com/ ല്‍ പോയി നോക്കുക