നിങ്ങളെ ഹരം കൊള്ളിക്കുന്ന ചില ഗൂഗിള്‍ കുസൃതികള്‍ – വീഡിയോ

147

01

ഗൂഗിള്‍ സെര്‍ച്ചില്‍ കാണിക്കാവുന്ന കുസൃതികള്‍ പലതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സെര്‍ച്ച്‌ തല കുത്തനെയാക്കുന്നതും ഗൂഗിളിനെ തന്നെ തലതിരിക്കുന്നതും ചിത്രങ്ങള്‍ വെള്ളം പോലെ ചലിക്കുന്നതും അവയില്‍ ചിലതാണ്. അത്തരം ചില കുസൃതികള്‍ നമുക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ചുവടെ.

കണ്ടു രസിച്ച ശേഷം ഇവ സ്വയം പരീക്ഷിക്കുവാന്‍ മറക്കരുത്. ഷെയര്‍ ചെയ്യാനും.