Gadgets
നിങ്ങള്‍ക്കിഷ്ട്പ്പെടുന്ന ചില ഗൂഗിള്‍ ക്രോം എക്സ്റ്റെന്‍ഷനുകള്‍..
അത്തരത്തിലുള്ള ചില വളരെ ഉപയോഗപ്രദമായ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
158 total views

ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും, യൂസര്‍ ഫ്രണ്ട്ലിയുമായ ഗൂഗിള്‍ ക്രോം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ തന്നെ എല്ലാ സോഫ്റ്റ്വെയറുകളും സജ്ജീകരിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ നമുക്ക് വളരെ ഉപയോഗപ്രദവും ചിലവില്ലാത്തതുമായ ഈ ആപ്ലിക്കേഷനുകളെ ക്രോം എക്സ്റ്റെന്ഷന് എന്നാണ് വിളിക്കുന്നത്. ക്രോം ബ്രൌസറില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാനുള്ള എക്സ്റ്റെന്‍ഷനുകള്‍ ഇപ്പോള്‍ ക്രോം സ്റ്റോറില്‍ ലഭ്യമാണ്.
അത്തരത്തിലുള്ള ചില വളരെ ഉപയോഗപ്രദമായ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
159 total views, 1 views today