നിങ്ങള്‍ക്ക് തീരുമാനിക്കാം ഇവനെ എന്ത് വിളിക്കണമെന്ന്..!!

141

Untitled-1

ഹൈദ്രാബാദുകാരനായ സിംഗര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഈ കക്ഷി യൂ ട്യൂബിലും ഫേസ്ബുക്കിലുമെല്ലാം തന്റെ പ്രൊഫൈല്‍ തുടങ്ങിയിരിക്കുന്നത്. ആശാന്‍ പാടിയ ഗാനങ്ങളെല്ലാം യൂ ട്യൂബില്‍ വമ്പന്‍ ഹിറ്റുകളും. പക്ഷെ ഇത് പാട്ടിന്റെ ഗുണം കൊണ്ടാണോ അതോ പണ്ഡിറ്റിന്റെ മറ്റൊരു ശൈലി അവതരിപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല.

വേണു മല്ലേഷ് എന്ന ഈ ചെറുപ്പക്കാരന്‍ ഒരുപിടി ഗാനങ്ങള്‍ നമുക്കായി സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാത്തിലും ഭാഷ ആംഗലേയം തന്നെ. റോക്ക് സോങ്ങുകളെ അനുകരിച്ചുള്ള തന്റെ പാട്ടുകള്‍ക്ക്  പരമാവധി തന്മയത്വം കൊടുക്കുവാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന് വന്ന കമന്റുകള്‍ താഴെ കാണാം..

ഈ ഗാനമോന്നുകണ്ടുനോക്കി നിങ്ങള്‍ തീരുമാനിക്കൂ, ഇയാളെ എന്ത് വിളിക്കണമെന്ന്..

വാല്‍ കഷണം : വളര്‍ന്നുവരുന്ന യുവതലമുറയിലെ ഗായകരോട് ബൂലോകത്തിന് യാതൊരു എതിര്‍പ്പും ഇല്ല കേട്ടോ..