നിങ്ങള്‍ എന്തിനു നിങ്ങളുടെ മാതാപിതാക്കളോട് കള്ളം പറയുന്നു? – വീഡിയോ

278

ലോകത്ത് കള്ളം പറയത്തവരായി ആരുമില്ല..സത്യത്തെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നവര്‍ പോലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു സമയത്ത് ഒരു ശരിയെ രക്ഷിക്കാന്‍ വേണ്ടി കള്ളം പറയേണ്ടി വരുന്നവരാണ്…

പക്ഷെ സ്വന്തം ജീവിതത്തില്‍ ഒരാള്‍ ആദ്യമായി കള്ളം പറയുന്നത് അവരുടെ മാതാപിതാക്കളോട് തന്നെയായിരിക്കും. അവരില്‍ നിന്നുമാകും നമ്മള്‍ ഈ പരിപാടി തുടങ്ങുക, അതായത് പരിശീലനം ആരംഭിക്കുക. സ്വന്തം മകന്‍ ഒരാളെ കൊന്നാല്‍ പോലും അവനെ ന്യായികരിക്കുന്ന അമ്മയുടെ മുന്നില്‍ നിന്ന് നിങ്ങള്‍ തുടങ്ങും…

പക്ഷെ എന്തിനാണ് നമ്മള്‍ അവരോടു കള്ളം പറയുന്നത്..നമ്മള്‍ തന്നെ പ്രതികരിക്കുന്നു..ഇവിടെ പ്രതികരിക്കുന്ന ഓരോരുത്തരിലും നിങ്ങള്‍ ഉണ്ട്..ഒന്ന് കണ്ടു നോക്കു…