നിങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും കൂതറ പരസ്യം ദാ ഒരു ക്ലിക്ക് അകലെ – വീഡിയോ

0
1072

bboard_1.jpg990db780-6a6a-45cb-976d-c58e287146e6Larger

അത്രയും കൂതറയോ ? എന്നാല്‍ ഒന്ന് കാണണമല്ലോ എന്ന് കരുതി തിരക്ക് കൂട്ടി ഓടേണ്ട. കാരണം കണ്ടു കഴിഞ്ഞ ശേഷം ബൂലോകത്തെ തെറി പറയില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷം കണ്ടാല്‍ മതി. അത്രയും തറ നിലവാരത്തിലുള്ള ഈ പരസ്യം ശ്രീ ഖോടല്‍ എന്ന് പേരുള്ള സൌണ്ട് കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ മിക്ക വൈറല്‍ വീഡിയോ സൈറ്റുകളിലും വൈറലായി ഓടുന്നത് കൊണ്ട് തന്നെ വീഡിയോ നിര്‍മ്മാതാക്കള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ശൈലിയാണോ ഉപയോഗിച്ചത് എന്ന് ചില മലയാളികള്‍ക്കെങ്കിലും സംശയം തോന്നിയേക്കാം.