കുഴിമന്തി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ഒന്ന് അമ്പരക്കും. കാരണം ആ പേര് ആര്‍ക്കും അത്ര സുപരിചിതമല്ല. ആരും ഞെട്ടണ്ട, കുഴിമന്തി എന്നത് ഒരു സൌദി അറേബ്യന്‍ വിഭവമാണ്. മലപ്പുറം ജില്ലയിലാണ് ഇപ്പോള്‍ കുഴി മന്തി പ്രിയമേറിക്കൊണ്ടിരിക്കുന്നത്.
ഇനി എന്താണ് കുഴി മന്തി എന്നല്ലേ..? ഡാ ഇതൊന്നു കണ്ടുനോക്കൂ. അപ്പോള്‍ മനസിലാകും എന്താണ് കുഴി മന്തി എന്ന്..