നിങ്ങള്‍ മലയാളി ആണോ? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയും..!

183

മലയാളികള്‍ പതിവായി പറയുന്ന ചില ക്ലീഷേ സാധനങ്ങള്‍ ഉണ്ട്. എല്ലാ മലയാളികളും ഇതൊക്കെ പൊതുവായി ഉപയോഗിക്കുന്ന വചനങ്ങളാണ്. നിങ്ങള്‍ മലയാളിയാണോ, എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതൊക്കെ പറഞ്ഞിരിക്കും, അല്ലെങ്കില്‍ ആരെങ്കിലും ഒക്കെ നമ്മളെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കും…