നിങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്ന 30 കണ്ടുപിടുത്തങ്ങള്‍

0
338

ഈ 30 കണ്ടുപിടുത്തങ്ങളെ കുറിച്ചും നിങ്ങളിതുവരെ കേട്ടിട്ടുണ്ടാവില്ല, എന്നാല്‍ അതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങളോരോരുത്തരും അവ തങ്ങളുടെ തങ്ങളുടെ ജീവിതത്തിലും വേണമെന്ന് തീര്‍ച്ചയായും ആഗ്രഹിക്കും. നിത്യജീവിതത്തില്‍ നിങ്ങളെ അത്രയേറെ സഹായിക്കുന്ന കണ്ടു പിടുത്തങ്ങള്‍ ആയിരിക്കും അത്. അവ ഏതൊക്കെ ആണെന്നറിയെണ്ടേ ?

1. ഇരുതലയുള്ള ടൂത്ത്‌പേസ്റ്റ്‌

01

2. പൂട്ടുള്ള യുഎസ്ബി ഡ്രൈവ് – മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ഇതെത്രമാത്രം നല്ല ഐഡിയ ആയിരിക്കും !

02

 

3. നമ്മുടെ ടൈ ഒരു വാട്ടര്‍ ബോട്ടില്‍ കൂടി ആയിരുന്നെങ്കില്‍ !

03

04

 

4. എങ്ങിനെയുണ്ട് ഈ ഐഡിയ ?

05

 

5. ഇനി ടോര്‍ച്ചിന്റെ ആവശ്യമേയില്ല !

06

 

6. ചീപ്പ് വൃത്തിയുള്ളതായി സൂക്ഷിക്കാന്‍ ഏറ്റവും നല്ല ഐഡിയ

07

 

7. കോര്‍ണര്‍ ഫ്രെയിംസ്

08

 

8. പിസ്സ കട്ട് ചെയ്യാന്‍ ഇതിലും നല്ല ഉപകരണം വേറെ എവിടെ കിട്ടും ?

09

 

9. ഗോള്‍ഡ്‌ ഫിഷിനും വേണ്ടേ ഒരു മോര്‍ണിംഗ് വാക്ക്

10

 

10. ലൈറ്റും സൌണ്ടും തടയുന്ന ഈ തലയിണ സൂപ്പര്‍ !

11

 

11. പക്ഷികള്‍ക്ക് ഭക്ഷണം റെഡിയാക്കല്‍ ഇനി സിമ്പിള്‍ !

12

 

12. ആന്റി സാന്‍ഡ് വിച്ച് തെഫ്റ്റ്‌ ഡിവൈസ്

13

 

13. എക്സ്ടന്ഷന്‍ കോഡുകളോട് വിട പറയാം

15

 

14. ഇനി ബാറ്ററികളും വാങ്ങേണ്ട !

16

 

15. എങ്ങിനെയുണ്ട് ഈ മള്‍ട്ടി പിന്‍ ഐഡിയ !

17

 

16. ലെമണ്‍ ഫ്രഷ്‌ സ്പ്രേ 

18

 

17. ഓര്‍ഗന്‍ ബെല്‍

19

 

18. വാക്വം ഡസ്റ്റ് ബിന്‍

20

 

19. സമുദ്ര സൌന്ദര്യം ഒന്നും കാണാതെ പോകേണ്ട !

21

 

20. പോക്കറ്റില്‍ നിന്നും എടുക്കാതെ ഫോണെടുക്കാം !

22

 

21. എങ്ങിനെയുണ്ട് ഈ കുട ?

23

 

22. കുട്ടിക്കും അച്ഛനും യാത്ര ഒരുമിച്ചാകാം !

24

25

 

23. ഗ്രില്‍ ചെയ്യാന്‍ എളുപ്പവഴി

26

 

24. ഇനി എല്ലാം തോളില്‍ തൂക്കാം

27

 

25. സോളാര്‍ മൊബൈല്‍ ചാര്‍ജര്‍

28

 

26. ബിസ്ക്കറ്റ് പാലില്‍ കുത്തി തിന്നുമ്പോള്‍ ഇനി കൈകളില്‍ പാലാക്കേണ്ട !

29

 

27. വൌ.. ഏറെ ഉപകാരപ്രദം !

30

 

28. മുറുകെ പിടിച്ചോളൂ

31

 

29. കുടയോ അതോ കവറോ ?

32

 

30. ഒന്നൊന്നര പെന്‍ !

33