സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ വീഡിയോ യുട്യൂബില്‍ നാലര ലക്ഷത്തോളം ആളുകളള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.
ഒന്നരമിനിട്ട് കൊണ്ടു മനോഹരമായ ആശയം പകര്‍ന്നു നല്കുന്ന വീഡിയോയുടെ ആശയം പറഞ്ഞു അറിയിക്കന്നതിനെക്കാള്‍ നല്ലത് കണ്ടു മനസിലാക്കുന്നതാണ്…
ഒന്ന് കണ്ടു നോക്കു…