Untitled-1

പോലീസ് അറസ്റ്റ് ഒരു പേടി പെടുത്തുന്ന സംഗതിയാണ്. എന്നാല്‍ പോലീസ് അറസ്റ്റ് ചിരി പടര്‍ത്തിയാലോ? ഒരു നീഗ്രോയെ അറസ്റ്റ് ചെയ്യാന്‍ പാട് പെടുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് ചുവടെ .ആ ചെറുപ്പക്കാരന്‍ കുര്‍ച്ചൊന്നുമല്ല ഏമാനെ വട്ടം കറക്കിയത്

https://www.youtube.com/watch?v=fpXbEVT7o4U

You May Also Like

അയ്യപ്പൻ നായർ സിനിമയിലെ നായകൻ ആണെങ്കിലും കോശിയാണ് കഥയെ നയിക്കുന്നത്, കാരണം അയാളാണ് പാട്രിയാർക്കിയുടെ ഇര

Theju P Thankachan അടിമുടി പാട്രിയാർക്കലായ ഒരു സമൂഹത്തിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും ആണുങ്ങൾ…

പ്രണയം, ആദ്യത്തെതും അവസാനത്തേതും

ഞാന്‍ വിമതന്‍ ആയി മാറിയത് sfiക്ക് വേണ്ടി 4 കൊല്ലം എഞ്ചിനീയറിംഗ് കോളേജില്‍ “വിവ റെബേലിയാ ” മുദ്രാവാക്യം വിളിച്ചത് കൊണ്ട് മാത്രമല്ല,അത് മുഴുവനായി പുറത്ത് ചാടിയത് തൊപ്പി ഇടാറുള്ള ഒരു പയ്യന് കൊന്ത ഇട്ട പെണ്ണിനെ വേളി കഴിക്കാന്‍ പറ്റില്ല എന്നാ സാഹചര്യത്തില്‍ നിന്നാണ്.., ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വിമതനേതാവിന്റെ പോരാട്ടകഥ അല്ല ,ഒരു അനശ്വരപ്രണയകഥയുമല്ല..,മറിച്ച്‌ ഒരു പാവം വിമതന്റെ പ്രണയത്തിന്റെ ക്ലൈമാക്സ്‌ ആണ്…

പിതൃ ദേവോ ഭവ:

മുറ്റമാകെ കാടു പിടിച്ചു കിടന്നിരുന്ന “ഗ്രീന്‍ കോട്ടേജി”ന്റെ ജനലും വാതിലും തുറന്നു കിടക്കുന്നത് കണ്ട അയല്പക്കക്കാര്‍ അമ്പരന്നു. അതിലെ താമസക്കാരനായിരുന്ന ഗ്രിഗറി അങ്കിള്‍ മരിച്ചിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു. അതിനു ശേഷം ആ വീട്ടില്‍ ആരും വരവുണ്ടായിരുന്നില്ല.

സുബിക്കിട്ട് കുട്ടിപട്ടാളത്തിലെ ചെക്കന്‍ കൊടുക്കണ ക്ലാസ് പണി കണ്ടോളിന്‍

സുബിയുടെ ഡയലോഗുകള്‍ ഒന്നും അവിടെ ഏറ്റില്ല. അവന്‍ ശരിക്കും കസറി കാണാം ആ കിടിലന്‍ കാഴ്ചകള്‍..