maxresdefault1

ഈ ഗൂഗിള്‍ ഗൂഗിള്‍ എന്ന് പറഞ്ഞാല്‍ രഹസ്യങ്ങളുടെ ഒരു കലവറയാണ്..! അവിടെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ നാം ചിലപ്പോള്‍ കാണാതെ പോകാറുണ്ട്. ഗൂഗിളില്‍ തപ്പി നോക്കിയാല്‍ ചില രഹസ്യങ്ങള്‍ നമ്മുക്ക് തടയും..!!!

നാം അറിഞ്ഞിരിക്കേണ്ട, അല്ല കണ്ടിരിക്കേണ്ട ആ ഗൂഗിള്‍ രഹസ്യങ്ങള്‍ ഇതാ ഒന്ന് കണ്ടു നോക്കു…

You May Also Like

രാജേഷ് ഖന്നയുടെ സമാനതകളില്ലാത്ത ആ റെക്കോഡ് ഇന്നും അഭേദ്യമായി തുടരുന്നു

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിൽ ലഭിച്ച രാജേഷ് ഖന്നയുടെ ജന്മദിനമാണ്…

കവി കവിതയാകുന്നു

ശാന്തമ്മേ ശാന്തമ്മേ വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ ബുക്‌സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക് അടുക്കളയില്‍ നിന്നും പ്രാകി കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു . ഹലോ മുകുന്ദന്‍ സര്‍ ഇല്ലേ ? ഞാന്‍ ബ്ലൂ ബുക്‌സില്‍ നിന്നും ആന്റോയാ, അയ്യോ അതിയാന്‍ ഇപ്പൊ പുറത്തു പോയല്ലോ എന്റെ മാഡം ഞാനിത് നൂറാമത്തെ തവണയാ ഈ വിളിക്കുന്നെ ഇനിയും വന്നു എടുത്തില്ലേല്‍ ഞാനിതെല്ലാം കൂടി എടുത്തു കത്തിക്കും എന്ന് പറഞ്ഞേക്ക് സാറ് വരുമ്പോള്‍ .

പുതിയ പുതിയ രുദ്രാക്ഷ മാഹാത്മ്യങ്ങള്‍

ജാതിവ്യവസ്ഥയും അനാചാരങ്ങളും കണ്ടു ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിളിച്ചത് ഭ്രാന്താലയമെന്നായിരുന്നു.ശ്രീ നാരായണഗുരുവും അയ്യങ്കാളിയും വി ടി ഭട്ടതിരിപ്പാടും നയിച്ച സാമൂഹ്യപരിഷ്കര്‍ത്തന പ്രസ്ഥാനം വക്കം അബ്ദുള്‍ഖാദര്‍ മൌലവിയും മന്നത്ത് പദ്മനാഭനും ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരും ത്യാഗപൂര്‍ണ്ണമായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ആ ദുഷ്പ്പേര് ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു.

വേലിചാടി പണികിട്ടിയ പുരുഷൻമാർ കണ്ടിരിക്കാൻ ഷോർട്ട് ഫിലിം – മെയിൽ പ്രോസ്റ്റിട്യൂട്ട്

സ്ത്രീയെ ഉപഭോഗവസ്തുവായി കരുതി അവരുടെ പിന്നാലെ മാത്രം പായുമ്പോൾ പുരുഷന്മാർ അറിയുന്നുണ്ടോ അവരും ഒരു പുരുഷ വേശ്യയായി മാറിക്കഴിയുന്നു