നിതിന്‍ ഗഡ്കരിക്ക് ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടല്‍ – ഞെട്ടിക്കുന്ന വീഡിയോ

185

gadkari-helicopter-haldia_650x400_41435131399

കേന്ദ്ര നഗരവികസന മന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി തലനാരിഴയ്ക്ക് ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. പശ്ചിമ ബംഗാളിലെ പരിപാടിയ്ക്ക് സ്വകാര്യ ഹെലികോപ്ടറിലെത്തിയ മന്ത്രി ലാന്റിംഗിനിടെയാണ് അപകടമുണ്ടായത്. തയ്യാറാക്കിയ ഹെലിപാഡില്‍ വിരിച്ചിരുന്ന പരവതാനി പറന്ന് റോട്ടറുകള്‍ക്ക് ഇടയില്‍ കുടുങ്ങിയതാണ് പ്രശ്‌നമായത്. എന്നാല്‍ അത്ഭുതകരമായി ഹെലികോപ്ടര്‍ ലാന്റ് ചെയ്യുകയായിരുന്നു.

ദൃശ്യങ്ങളാണ് ചുവടെ