“നിന്‍റെ ജാതി എന്‍സിസിക്ക് പറ്റിയതല്ല” വിദ്യാര്‍ഥിക്ക് എതിരെ അധ്യാപകന്റെ വംശീയ അധിക്ഷേപം

    236

    നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയാണ് സംഭവം. പറയ വിഭാഗത്തില്‍ പെട്ട നിഖില്‍രാജ് എന്നാ വിദ്യാര്‍ഥിക്കാന് സ്വന്തം അധ്യാപകനില്‍ നിന്നും ഇത്തരത്തില്‍ ഒരു അധിക്ഷേപം നേരിടേണ്ടി വന്നത്.

    പേരാമ്പ്ര ചേര്‍മല കോളനി വിദ്യാര്‍ത്ഥിയായ നിഖിലും സഹപാഠിയും കൂടി എന്‍സിസിയില്‍ ചേരാനായി ചെന്നപ്പോള്‍, പറയ ജാതിയില്‍ പെട്ട നിങ്ങളെ എടുക്കാന്‍ കഴിയില്ല എന്ന് അദ്ധ്യാപകനായ കെ. ജയരാജന്‍ നിഷ്കരുണം പറയുകയായിരുന്നുവന്നു നിഖില്‍ ആരോപിക്കുന്നു.

    അതേസമയം ആരോഗ്യപരമായ കാരണങ്ങളാണ് വിദ്യാര്‍ത്ഥിയെ ഒഴിവാക്കിയതെന്നാണ് അധ്യാപകന്റെ വിശദീകരണം.

    (നന്ദി : റിപ്പോര്‍ട്ടര്‍ ടിവി)