നിരപരാധികള്‍ ശിക്ഷിക്കപെടരുത് !!

123

01ക്രൂരമായ ആ ഇരട്ടകൊലപതകത്തില്‍ പോലീസിനും സിബിഐ ക്കും മറ്റൊരു സാഹചര്യവും തോന്നിയില്ലത്രേ. ഈ പെണ്‍കുട്ടിക്ക് സ്വഭാവ ദൂഷ്യം ഉണ്ടന്ന് പരക്കെ അറിയപെടുന്ന സ്ഥിതിക്ക് അയല്‍വക്കത്തുള്ള അല്ലെങ്കില്‍ കൂടെപഠിക്കുന്ന ഒരു കാമുകന്‍ ഉണ്ടാകാവുന്നതാണ്.

അങ്ങനെ പതിവുപോലെ ആരുമില്ലാത്ത തക്കം നോക്കി സര്‍പ്രൈസ് ആയി മതില്‍ ചാടി വന്ന കാമുകന്‍ കണ്ടത് ഇവളുടെ വേലക്കാരനും ആയുള്ള കാമ ലീലകള്‍ ആണ്. കോപം ജ്വലിച്ച കാമുകന്‍ രണ്ടുപേരെയും തലക്കടിച്ചു കൊല്ലുന്നു. പിന്നീടു വെളിവ് വീണപ്പോള്‍ കുതന്ത്രം മെനഞ്ഞു രക്ഷപെടാന്‍ തനിക്കു അനുകൂലമായ തെളിവുകള്‍ ഉണ്ടാക്കിവക്കുന്നു. അത് മാതാപിതാക്കന്മാര്‍ക്ക് സംശയത്തിനു അനുകൂലമാകുന്നു.

ഇങ്ങനെയൊക്കെ സംഭവിച്ചു കൂടായ്കയില്ല എന്നുള്ളപ്പോള്‍ .. ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപെടരുതെന്ന നിയമ വ്യവസ്ഥ നിലവിലുള്ളപ്പോള്‍ ……

ഒരുപക്ഷെ ഈ മാതാപിതാക്കള്‍ നിരപരാധികള്‍ ആണെങ്കില്‍ ഈ ശിക്ഷ ദൈവം കൊടുക്കുന്നതോ അതോ പിശാചു കൊടുക്കുന്നതോ ??

ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് ..
എത്ര അപരാധികള്‍ രക്ഷപെട്ടാലും ..

അതിനും പുറമേ സമൂഹത്തിനു ഒരുതരത്തിലും ദോഷം ചെയ്യാത്ത ഇവരെ തൂക്കികൊല്ലണമെന്ന് സിബിഐ ..

പിന്നെ ഇങ്ങനെ പലതും ചെയ്യാന്‍ അധികാരം വേണമെന്നും ..

സാക്ഷാല്‍ സേതുരാമയ്യര്‍ സിബിഐ ക്കുപോലും ആരെയും കൊല്ലാനുള്ള അധികാരമില്ല ..

വാര്‍ത്ത ഇവിടെ ..