Featured
നിവിന്‍ പോളിയുടെ ‘പ്രേമം’ പൂത്ത മേല്‍പ്പാലം…
ചുമ്മാതെയാണോ ‘പ്രേമം’ ആലുവാപ്പുഴയില്‍ പൂത്തത്.. അപ്പൊ എങ്ങനെയാ.. പാലം കണ്ടിട്ട് ‘പ്രേമം’ കാണുന്നോ
168 total views

അല്‍ഫോന്‍സ് പുത്രന് എഴുതി നിവിന്‍ പോളിയും അനുപമയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ‘പ്രേമം’.
ഇതിനോടകം തന്നെ “ ആലുവാപ്പുഴയുടെ തീരത്ത് ആരാരുമില്ലാനേരത്ത്” എന്ന ഗാനം ഹിറ്റ് ആയിക്കഴിഞ്ഞു. പക്ഷെ ആളുകള്‍ക്ക് അറിയേണ്ടത് ആലുവാപ്പുഴക്ക് മുകളിലൂടെ അങ്ങനെ ഒരു മേല്‍പ്പാലം ഉണ്ടോ എന്നാണ്?
സംഗതി സത്യമാണ് ! പാലം എന്ന് പറഞ്ഞു ഒരു കുഞ്ഞന്‍ പാലം അങ്ങ് സങ്കല്പ്പിച്ചു കളഞ്ഞേക്കരുത്..
കൂട്ടുകാരേയും കൂടി ഒരു മണിക്കൂര്‍ വിസ്തരിച്ചു നടക്കാനുംമാത്രം ഉണ്ട് നമ്മുടെ പാര്‍ട്ടി. ഇരു വശത്തും വളര്‍ന്നു നില്ക്കുന്ന മരങ്ങളും, വേനലിനെ സ്നേഹിക്കുന്ന പൂമരങ്ങളും, അടിയിലൊഴുകുന്ന പെരിയാറും…
ചുമ്മാതെയാണോ ‘പ്രേമം’ ആലുവാപ്പുഴയില്‍ പൂത്തത്.. അപ്പൊ എങ്ങനെയാ.. പാലം കണ്ടിട്ട് ‘പ്രേമം’ കാണുന്നോ? അതോ ‘പ്രേമം’ കണ്ടിട്ട് പാലം കാണുന്നോ?
169 total views, 1 views today