നിശ്ചല ദൃശ്യങ്ങള്‍ – എന്‍ട്രി ലെവല്‍ ക്യാമാറകള്‍ക്കുള്ള ലെന്‍സുകള്‍

597

Untitled-1

നിങ്ങള്‍ ഫോട്ടോഗ്രഫി ഒരു ഹോബിയായി കൊണ്ടുനടക്കുന്ന വ്യക്തിയാണോ

, നിങ്ങള്‍ ഒരു പുതിയ ഡിഎസ് എല്‍ ആര്‍ ഉപഭോക്താവാണോ ? എങ്കില്‍ നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും ഒരു സംശയം ബാക്കി കിടക്കുന്നുണ്ടാകും…ഇനി എനിക്ക് വാങ്ങി ഉപയോഗിക്കാന്‍ പറ്റിയ പുതിയ ലെന്‍സ്‌ ഇതാണ്…?, ഇതു കമ്പനിയുടെ ലെന്‍സ്‌ വാങ്ങിക്കണം, അത് ഇതു തരം ആയിരിക്കണം…? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഈ ലേഖനം നിങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ ക്യാമറ താഴെപ്പറയുന്ന ഗണത്തില്‍പെട്ട എതെങ്കിലുമാണോ..?

NIKON 3100, NIKON 3200, NIKON 5100, NIKON 5200
മുകളില്‍ പറഞ്ഞ ക്യാമറകളില്‍ ഒന്നും ഓട്ടോ ഫോക്കസിംഗ് മോട്ടോര്‍ ഇല്ലാത്തതിനാല്‍ ( ക്യാമറ ബോഡിയില്‍) ഓട്ടോ ഫോക്കസിംഗ് മോട്ടോര്‍ ഉള്ള ലെന്‍സുകളെക്കുറിച്ച് ആദ്യം പറയാം .

1. നിക്കോണ്‍ 18-55 MM ലെന്‍സ്‌

nikon-standard-zoom-af-s-dx-nikkor-18-55mm-f-3-5-5-6g-vr-3-0x-400x400-imacyqgwfjybndgh

 

 

 

 

 

 

സാധാരണയായി കിറ്റ്‌ ലെന്‍സായി മിക്ക മോഡലുകളും കൊടുക്കുന്ന ലെന്‍സാണ് ഇത്. മിക്കതരം ഉപയോഗങ്ങള്‍ക്കും ഇത് ധാരാളമാണ്.

2. നിക്കോണ്‍ 18 – 105 MM ലെന്‍സ്‌

nikon-standard-zoom-af-s-dx-nikkor-18-105mm-f-3-5-5-6g-ed-vr-400x400-imacyqgqpzdfymz9

 

 

 

 

 

 

ഇതും കിറ്റ്‌ ലെന്‍സായി സാധാരണ കണ്ടുവരുന്നതാണ്. ഫോകല്‍ ലെങ്ങ്ത് കൂടുതലുള്ളതിനാല്‍ സൂം ചെയ്തു ചിത്രങ്ങലെടുക്കുവാന്‍ ഇതിനു കഴിയും, ഒപ്പം വൈഡ് ആംഗിളില്‍ ഉള്ള ചിത്രങ്ങള്‍ എടുക്കാനും ഈ ലെന്‍സ്‌ വളരെ നല്ലതാണ്.

3.നിക്കോണ്‍ 55 – 200 ഉം നിക്കോണ്‍ 55 – 300 ഉം

Which-50mm-Lens-517x282

 

 

 

 

 

 

 

 

 

സാധാരണയായി എപ്പോളും നാം ആവശ്യപ്പെടുന്നതരം ലെന്‍സാണിത്. ദൂരെയുള്ള വസ്തുക്കളെ അടുത്തായി ചിത്രീകരിക്കാനാണ് നാം ഇത്തരം ലെന്‍സുകള്‍ ഉപയോഗിക്കുന്നത്.

4. നികോണ്‍ 70 –  300

nikon-telephoto-zoom-af-zoom-nikkor-70-300mm-f-4-5-6g-4-3x-400x400-imacz3vwjy23kyvx

 

 

 

 

 

തൊട്ടുമുകളില്‍ പറഞ്ഞ ലെന്‍സിനെക്കാളും ഫോക്കല്‍ ദൂരം കൂടിയ ലെന്‍സാണിത്. ഡെപ്ത് ഓഫ് ഫീല്‍ഡ് കൂടിയ തരം ലെന്‍സാണിത്.

ഇനി കാനോണ്‍ക്യാമറകള്‍ നോക്കാം

CANON 1000D, CANON 1100D, CANON 550D, CANON 600D

മേല്‍പ്പറഞ്ഞ കാനോണ്‍ ക്യാമറകളില്‍ ഉപയോഗിക്കാവുന്ന ലെന്‍സുകളാണ് താഴെ കൊടുത്തിരിക്കുന്നവ,

1. കാനോണ്‍ 18 – 55 ലെന്‍സുകള്‍

canon-standard-zoom-ef-s-18-55mm-f-3-5-5-6-is-400x400-imad5h4wzvhnm8dh

 

 

 

 

 

 

 

 

കാനോണ്‍ സാധാരണയായി കൊടുക്കുന്ന കിറ്റ്‌ ലെന്‍സാണ് ഇത്. സാധാരണഗതിയിലുള്ള എല്ലാ ഉപയോഗങ്ങള്‍ക്കും ഈ ലെന്‍സ്‌ ധാരാളമാണ് .

2. കാനോണ്‍ 18 – 135 ലെന്‍സുകള്‍

ACCCX3SGEGXA5JGV

 

 

 

 

 

 

 

 

ഇവക്കു ഫോകല്‍ ലെങ്ങ്ത് കൂടുതലുള്ളതിനാല്‍ സൂം ചെയ്തു ചിത്രങ്ങലെടുക്കുവാന്‍ ഇതിനു കഴിയും.

3. കാനോണ്‍ 55 – 250 ലെന്‍സുകള്‍

canon-telephoto-zoom-ef-s-55-250mm-f-4-5-6-is-400x400-imacyqq7f52hkvgz

കാനോണ്‍ കൊടുക്കുന്ന ബേസിക് സൂം ലെന്സാ ണിത്. ഹൈ പവ്വര്‍ സൂമിംഗ് സാധ്യമാക്കുന്ന ഈ ലെന്‍സ്‌ സ്പോര്‍ട്സ്,  ബെര്‍ഡിംഗ് ഫോട്ടോഗ്രഫികള്‍ക്ക് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്.

4. കാനോണ്‍ 75 – 300 ലെന്‍സുകള്‍ 

canon-telephoto-zoom-ef-70-300mm-f-4-5-6-is-usm-400x400-imad5h4wgqmpahsy

കാനോണ്‍ ഗണത്തിലെ ടെലിസൂമിംഗ് ലെന്‍സുകളിലോന്ന്‍, എന്‍ട്രി ലെവല്‍ എസ് എല്‍ ആറുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉത്തമമായ ലെന്‍സ്‌

വാല്‍കഷ്ണം : നിക്കോണ്‍ , കാനോണ്‍ കമ്പനികള്‍ക്ക് പുറമേ തേര്‍ഡ് പാര്‍ട്ടികളായ സിഗ്മ, ടോക്കിന, ലെന്‍സ്‌ബേബി, കെന്‍കോ എന്നിവയും നിക്കൊണിനും കാനോണിനുംഅനുരൂപമായ ലെന്‍സുകള്‍ വിപണിയിലിറക്കുന്നുണ്ട്.