നിസ്സന്റെ പുതു മോഡല്‍ ‘മാക്സിമ’ വെളിവാക്കിക്കൊണ്ട് ഹൃദയ സ്പര്‍ശിയായ പരസ്യം …

0
133

top1-626x322

നിസ്സാന്‍ മോട്ടോര്‍സിന്‍റെ പുതിയ പരസ്യം 90 സെക്കന്റ് ദൈര്‍ഖ്യമുള്ള ‘വിത്ത്‌ ഡാഡ്’ പുറത്തു വന്നിരിക്കുകയാണ്. ഈ പരസ്യത്തില്‍ 2014 ലെ ഓട്ടോ ഷോയില്‍ നിസ്സാന്‍ അവതരിപ്പിച്ച സ്പോര്‍ട്സ് സെടാന്‍ നിസ്സാന്‍ മാക്സിമയും എത്തുന്നു.

2016 ല്‍ പുറത്തു വരും എന്ന് കരുതുന്ന നിസ്സാന്‍ മാക്സിമയുടെ ലുക്ക്‌ ആണ് ഈ പരസ്യത്തില്‍ കാണുവാന്‍ സാധിക്കുന്നത്‌. മാത്രമല്ല നിസ്സന്റെ ജി റ്റി ആര്‍ എല്‍ എം നിസ്മോയും ഈ പരസ്യത്തിലെ താരം തന്നെയാണ്.

top4 626x344

കൂടാതെ പേര് പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് ഈ പരസ്യത്തിന്റെ പ്രമേയം…

വീഡിയോ കണ്ടു നോക്കൂ …

 

Advertisements