fbpx
Connect with us

Auto

നെവാഡയില്‍ കോണ്ടിനെന്‍റലിനും ഓട്ടോമേറ്റഡ് വാഹനങ്ങള്‍ ഓടിക്കുവാന്‍ ലൈസന്‍സ്‌

ഗൂഗിളിന് പാരയുമായി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ കമ്പനി കോണ്ടിനെന്‍റല്‍ രംഗത്ത്. നെവാഡയില്‍ ഗൂഗിളിന് കിട്ടിയത് പോലെയൊരു ഓട്ടോമേറ്റഡ് വാഹനങ്ങള്‍ ഓടിക്കുവാന്‍ ഉള്ളൊരു ലൈസന്‍സ്‌ കോണ്ടിനെന്‍റലും നേടിയെടുത്തു. കഴിഞ്ഞ മെയില്‍ ഗൂഗിളിന് കൊടുത്ത പോലെ സേഫ്റ്റി, എംപ്ലോയീസ്‌ ട്രെയിനിംഗ്, സിസ്റ്റം ഫങ്ങ്ഷന്‍, ആക്സിഡന്റ് റിപ്പോര്‍ട്ടിംഗ് പ്ലാന്‍ അങ്ങിനെ എല്ലാം നെവാഡ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു. എന്നിരുന്നാലും കോണ്ടിനെന്‍റല്‍ യഥാര്‍ത്ഥത്തില്‍ ഗൂഗിളിനെ പോലെ ഫുള്ളി ഓട്ടോമേറ്റഡ് അല്ലെങ്കില്‍ സെല്‍ഫ്‌ ഡ്രൈവിംഗ് കാര്‍ അല്ലെന്നതാണ് സത്യം.

 138 total views,  1 views today

Published

on

1

ഗൂഗിളിന് പാരയുമായി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ കമ്പനി കോണ്ടിനെന്‍റല്‍ രംഗത്ത്. നെവാഡയില്‍ ഗൂഗിളിന് കിട്ടിയത് പോലെയൊരു ഓട്ടോമേറ്റഡ് വാഹനങ്ങള്‍ ഓടിക്കുവാന്‍ ഉള്ളൊരു ലൈസന്‍സ്‌ കോണ്ടിനെന്‍റലും നേടിയെടുത്തു. കഴിഞ്ഞ മെയില്‍ ഗൂഗിളിന് കൊടുത്ത പോലെ സേഫ്റ്റി, എംപ്ലോയീസ്‌ ട്രെയിനിംഗ്, സിസ്റ്റം ഫങ്ങ്ഷന്‍, ആക്സിഡന്റ് റിപ്പോര്‍ട്ടിംഗ് പ്ലാന്‍ അങ്ങിനെ എല്ലാം നെവാഡ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു. എന്നിരുന്നാലും കോണ്ടിനെന്‍റല്‍ യഥാര്‍ത്ഥത്തില്‍ ഗൂഗിളിനെ പോലെ ഫുള്ളി ഓട്ടോമേറ്റഡ് അല്ലെങ്കില്‍ സെല്‍ഫ്‌ ഡ്രൈവിംഗ് കാര്‍ അല്ലെന്നതാണ് സത്യം.

മുകളില്‍ പറഞ്ഞ പോലെ കോണ്ടിനെന്‍റല്‍ രംഗത്തിറക്കുന്നത് അവരുടെ തന്നെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഹൈലി ഓട്ടോമേറ്റഡ് വെഹിക്കിളുകള്‍ ആണ്. ഗൂഗിളിന്റെ സെല്‍ഫ്‌ ഡ്രൈവിംഗ് കാറുകളെക്കാള്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ക്രൂയിസ് കണ്ട്രോളുകള്‍ ഉണ്ടാവുക ഇതിലായിരിക്കും. ഒരു സെല്‍ഫ്‌ ഡ്രൈവിംഗ് കാറിനു വേണ്ടതായ ഒട്ടു മിക്ക സൌകര്യങ്ങളും ഇതിനും ഉണ്ടാവുമെങ്കിലും വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു മനുഷ്യന്‍ ഉണ്ടാവണം എന്നത് കോണ്ടിനെന്‍റല്‍ കാറുകള്‍ക്ക് കൂടുതല്‍ സെക്യൂരിറ്റി ഫീല്‍ ചെയ്യുന്നു.

Advertisement

ഒരു പാര്‍ഷ്യല്‍ ഓട്ടോമേറ്റഡ് കാര്‍ എന്നത് ഫുള്ളി ഓട്ടോമേറ്റഡിലേക്കുള്ള ചവിട്ടുപടിയായി കോണ്ടിനെന്‍റല്‍ കാണുന്നു. 2016 നും 2020 നും ഇടയില്‍ പാര്‍ഷ്യല്‍ കാറുകള്‍ രംഗത്തിറക്കാനും 2025 ഓടെ ഫുള്ളി ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റം രംഗത്തിറക്കാനും ആണ് കോണ്ടിനെന്‍റലിന്റെ തീരുമാനം.

 139 total views,  2 views today

Continue Reading
Advertisement
Advertisement
Entertainment1 min ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment13 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment29 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment52 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment1 hour ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment1 hour ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment4 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »