നേന്ത്രപ്പഴത്തെ വെള്ളരിയാക്കി; തക്കാളിയെ ഓറഞ്ചുമാക്കി; കോഴിമുട്ടയെ വഴുതനങ്ങയും !

197

01

ജപ്പാനീസ് ആര്‍ടിസ്റ്റ് ആയ ഹികാരു ചോ ഒരു സംഭവം തന്നെയാണെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. തന്റെ ത്രിഡി ആര്‍ട്ട്‌ വിദ്യയിലൂടെ ഇദ്ദേഹം പഴവര്‍ഗങ്ങളെയും പച്ചക്കറികളെയും പരസ്പരം മാറ്റുകയായിരുന്നു. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ !

02

03

 

സത്യത്തില്‍ അവയെല്ലാം എന്തായിരുന്നു എന്ന് ഈ ചിത്രങ്ങളില്‍ ആണ് നിങ്ങള്‍ക്ക് പിടികിട്ടുക

04

05

06