Short Films
“നേരറിയാതെ” – മലയാളം ഷോര്‍ട്ട് ഫിലിം !!!
ജീവിതത്തിന്റെ അര്‍ത്ഥമറിയാതെ ആത്മഹത്യയിലേക്ക് പോകുന്ന ജീവിതങ്ങളെ നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം.
137 total views, 1 views today

ജീവിതത്തിന്റെ അര്‍ത്ഥമറിയാതെ ആത്മഹത്യയിലേക്ക് പോകുന്ന ജീവിതങ്ങളെ നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം. വിനോദ് കോവൂര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ സമകാലീന പ്രശ്നങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സുഭാഷ് നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണം അരുണ്‍ നായര്‍ ആണ്. ഛായാഗ്രഹണം സജിത്ത് പുരുഷനും എഡിറ്റിംഗ് അജയ് ഷാജിയും നിര്‍വഹിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന കമിതാക്കളിലൂടെയാണ് ഈ ചിത്രം തുടങ്ങുന്നത്.
ഹ്രസ്വചിത്രം കാണാം …
138 total views, 2 views today