നോര്‍ത്ത് കൊറിയയില്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങള്‍

0
247

നോര്‍ത്ത് കൊറിയ എന്ന് പറയുമ്പോള്‍ തന്നെ പഴയ മഷ്രൂം സ്റ്റൈലില്‍ മുടിവെട്ടിയ അവരുടെ എകാധിപതിയിയി കിം ജോങ്ങിനേ ആയിരിക്കും ഓര്മ വരിക.

നെറ്റ് ഉപയോഗിക്കാന്‍ പാടില്ല എന്നും ഉള്ള പ്രാകൃത നിയമങ്ങള്‍ ഉള്ള കാര്യം പുറം ലോകത്തുള്ളവര്‍ക്ക് അറിയാമെങ്കിലും ചില കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. കൊറിയയില്‍ നാട്ടുകാര്‍ക്ക് 28 രീതിയില്‍ മുടിവെട്ടാന്‍ മാത്രമേ അനുവാദമുള്ളു. കൊറിയയില്‍ ആരെങ്കിലും ബൈബിള്‍ വായിക്കുന്നതോ അശ്ലീല വീഡിയോ കണ്ടതായോ അറിഞ്ഞാല്‍ പിന്നെ അവന്‍റെ തല കാണില്ല.  സൈനിക മേധാവികള്‍ക്കും മറ്റും മാത്രമേ കാര്‍ ഓടിക്കാനും സ്വന്തമാക്കാനും അനുവാദമുള്ളു. കൊറിയയില്‍ ദരിദ്രന്മാരുടെ ചിത്രം എടുക്കാന്‍ അനുവാദമില്ല. രാജ്യത്തിന്റെ പ്രതിച്ചായക്ക്‌ കോട്ടം തട്ടുമെന്നതിനാലാണ്.

അങ്ങനെ നിങ്ങക്കറിയില്ലാത്ത കുറെ കാര്യങ്ങള്‍ ഉണ്ട് കൊറിയെ പറ്റി. അവ എന്തൊക്കെയാണ് എന്ന് അറിയണ്ടേ? വീഡിയോ കാണു.