ന്യൂയോര്‍ക്ക് ടൈംസിന് കലക്കന്‍ മറുപടിയുമായി ഒരു മലയാളി – മാനുവല്‍ ടോം..

    Untitled-1

    ഇന്ത്യന്‍ ജനതയെയും ശാസ്ത്രലോകത്തെയും അപ്പാടെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ വരച്ച, ന്യൂയോര്‍ക്ക് ടൈംസിന് അതെ നാണയത്തില്‍ തന്നെ കുറിക്കുകൊള്ളുന്ന മറുപടിയുമായി ഒരു മലയാളി. ഇന്ത്യയുടെ വിജയപദ്ധതിയായ മംഗള്‍യാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച അതെ രീതിയില്‍ തന്നെയാണ് മാനുവലും വരച്ചിരിക്കുന്നത്.

    കോട്ടയം പൊന്‍കുന്നം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ മാനുവല്‍ ടോം വരച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു.

     

    അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങിനെയായിരുന്നു..