പകുതി അദൃശ്യമായ വീട്; ഇത് നിങ്ങളുടെ കണ്ണുകളെ മയക്കും !

135

01

ഈ വീട് നിര്‍മ്മിക്കാന്‍ ഫിലിപ് കെ സ്മിത്ത് എന്ന ഈ ആര്‍ക്കിടെക്റ്റ് ഉപയോഗിച്ചിരിക്കുന്നത് മര കഷ്ണങ്ങളും കണ്ണാടി ചില്ലുകളും ആണ്. നമ്മുടെ കണ്ണുകളെ മയക്കുന്ന ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ആ കക്ഷി ഈ പ്രോജക്ടിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 70 വര്‍ഷം പഴക്കമുള്ള ഒരു വീടിനെ വെറും കണ്ണാടികള്‍ ഉപയോഗിച്ച് മോടി പിടിപ്പിച്ച അദ്ദേഹം രാത്രിയില്‍ വീടിന്റെ സൌന്ദര്യം കാണിക്കുവാനായി അത്യാവശ്യം എല്‍ ഇ ഡി ലൈറ്റുകളും മറ്റും വെച്ച് പിടിച്ചു.

ലൂസിഡ് സ്റ്റെദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഭവനം ഇപ്പോള്‍ സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .

02

03

04

05

06

07

08

09

10