പച്ചത്തെറി പറയാനും ചെപ്പക്കുറ്റിക്ക് ഇട്ട് അടിക്കാനും എനിക്കറിയാം: രഞ്ജിനി ഹരിദാസ്‌

155

Asian-elephant-trained-to-swim-2

പച്ചത്തെറി പറയാനും ചെപ്പക്കുറ്റിക്ക് ഇട്ട് അടിക്കാനും എനിക്കറിയാം, പറയുന്നത് മറ്റാരുമല്ല, രഞ്ജിനി ഹരിദാസ്‌ തന്നെ. മഴവില്‍ മനോരമയില്‍ റിമിടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് രഞ്ജിനി പൊട്ടിത്തെറിച്ചത്. പ്രോഗ്രാം ഞായറാഴ്ച രാത്രി ഒമ്പതരക്കെ സംപ്രേഷണം ചെയ്യൂ എങ്കിലും രഞ്ജിനി ഉദ്ദേശിച്ചത് എയര്‍പോര്‍ട്ട് വിവാദം ആണെന്ന് ഏതൊരു മനുഷ്യനും വ്യക്തമാകും.

രഞ്ജിനി പറയുന്നത് കേട്ടിട്ട് റിമിടോമി തരിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. മഴവില്‍ മനോരമയില്‍ പ്രോഗ്രാം സംപ്രേഷണം ചെയ്ത ശേഷം നമുക്ക് കൂടുതല്‍ ചര്‍ച്ചയാവാം.