പച്ച വെള്ളം ഉപയോഗിച്ച് കാര്‍ ഓടിച്ച് ഒരു പ്രവാസി .

234

Untitled-1

 

ഓരോ അവധിക്കാലത്തും നാട്ടില്‍ വരുമ്പോള്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന ഷാനവാസ്‌ എന്ന വ്യക്തി മൂന്നര പതിറ്റാണ്ടായി അബുദാബിയില്‍ സിവില്‍ ഡിഫന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പ്രവാസിയാണ്. പച്ചവെള്ളത്തില്‍ നിന്നും കാറോടിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മലയാളി.

വിശ്വസിക്കാന്‍ പ്രയാസമുണ്ട് എങ്കിലും തെളിയിച്ചിരിക്കുകയാണ് ഈ പ്രവാസി, അതും വളരെ കുറഞ്ഞ ചിലവില്‍. ജലത്തില്‍ നിന്നും ഹൈഡ്രജനും ഓക്സിജനും വേര്‍തിരിച്ചെടുത്ത് അതില്‍ നിന്നും ഹൈഡ്രജന്‍ ശുദ്ധീകരിച്ച് വാഹനത്തിന്‍റെ എയര്‍ ഫില്‍ട്ടറില്‍ എത്തിച്ചാണ് ഈ കണ്ടു പിടിത്തം.

കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ വീഡിയോ കാണൂ…

 

Advertisements