healthy-life-style

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ചോദ്യത്തിന് അന്താരാഷ്‌ട്ര ആരോഗ്യ സംഘടന ഉത്തരം നല്‍കിയിട്ടുള്ളതാണ്.

അതായത് നമ്മുടെ ശരീരത്തിലെ കലോറിമൂല്യം കുറയ്ക്കാനായി അമിതമായി ഭക്ഷിക്കാതെയിരിക്കുകയും കൊഴുപ്പ്, പൂരിത എണ്ണകള്‍ അടങ്ങിയ ഭക്ഷണം എന്നിവ നിത്യേന കഴിക്കാതെയിരിക്കുകയും ചെയ്‌താല്‍ നമ്മുക്ക് തീര്‍ച്ചയായും ദീര്‍ഘായുസ്സ് ലഭിക്കുന്നതാണ്.

പട്ടിണി കിടന്നാല്‍  ദീര്‍ഘായുസ്സ് ലഭിക്കുമോ എന്ന് ചോദിച്ചാല്‍, ഭക്ഷണം കുറയുമ്പോള്‍ ശരീരോര്‍ജ്ജഉപഭോഗം കുറയുകയും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും കോശങ്ങളുടെ ഡിപ്രീസിയേഷന്‍ കുറയുകയും ചെയ്യുന്നതിനാല്‍ വാര്‍ദ്ധക്യത്തിനു കുറച്ചു കാല താമസം നേരിടും.

മാംസം വര്‍ജ്ജിച് സസ്യഭക്ഷണങ്ങള്‍ കഴിക്കുകയും മൂന്ന് നേരം ഭക്ഷണമെന്നത് കഴിയുമെങ്കില്‍ രണ്ടു നേരമായി ചുരുക്കാന്‍ പറ്റുമെങ്കിലും കഴിക്കുന്ന രണ്ടു നേരം വളരെ മിതമായി മാത്രം കഴിക്കുകമാത്രമാണെങ്കിലും നമുക്ക്  ദീര്‍ഘായുസ്സ് ലഭിക്കും..!

Advertisements