പണം വാരുന്ന ഇന്ത്യന്‍ നഗരങ്ങള്‍

236

mo

ലോക ദരിദ്ര രാഷ്ട്രങ്ങളില്‍ നിന്നും വളരെ പെട്ടന്നാണ് ഇന്ത്യ എന്നാ മഹാരാജ്യം വളരുന്ന രാജ്യങ്ങളിലേക്ക് ഇടം പിടിച്ചത്.  ഇപ്പോള്‍ സമ്പന്ന രാജ്യം എന്നാ പദവിയിലേക്ക് കയറാന്‍ കണ്ണും നട്ട് ഇരിക്കുന്ന നമ്മുടെ രാജ്യത്തിന്‍റെ സമ്പത്ത് ഉറവിടങ്ങള്‍ എവിടെ നിന്നാണ് എന്നറിയണ്ടേ?.

നമ്മുടെ രാജ്യത്തിന്‍റെ സമ്പന്ന നഗരങ്ങള്‍ ഏതൊക്കെയാണ് എന്ന് മനസിലാക്കി കൊള്ളുക.

1.മുംബൈ.

ഉറക്കമില്ലാത്ത നഗരം എന്ന് പേരുള്ള മുംബൈ നഗരമാണ് ഇന്ത്യയില്‍ ഏറ്റുവും കൂടുതല്‍ പണം വാരുന്ന നഗരം. പ്രതിവര്‍ഷം 209 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ്.ബിഎസ്ഇ,ആര്‍ബിഐ, എന്‍എസ്ഇ തുടങ്ങി ഇന്ത്യന്‍ സാമ്പത്തികതയുടെ കണക്കപിള്ളമാരുടെ ആസ്ഥാനം  മുംബൈനഗരം ആണ് എന്നത് തന്നെ ഈ നഗരത്തിന്റെ പ്രാധാന്യം തെളിയിക്കുന്നു.

mo

2.ഡല്‍ഹി.

ഇന്ത്യന്‍ രാജ്യത്തിന്‍റെ തലസ്ഥാനത്തിനു സമ്പത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനമേ ഉള്ളു. പ്രതിവര്‍ഷം 167 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഡല്‍ഹിയുടെ വരുമാനം.

m0

3.കൊല്‍ക്കട്ട.

ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനത്തിന് സമ്പത്തിന്‍റെ കാര്യത്തില്‍ മൂന്നാം സ്ഥാനമേ ഉള്ളു. രാജ്യത്തിന്‍റെ പ്രധാന തുറമുഖങ്ങളില്‍ ഒന്നായ കൊല്‍ക്കട്ടയുടെ വാര്‍ഷിക വരുമാനം 150 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ്.

 

street kolkata 32764 990x742

4.ബാംഗ്ലൂരു.

ഐടി നഗരമെന്ന നിലയില്‍ രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ ബംഗ്ലൂരുവിനു വളരെ വലിയ പങ്കുണ്ട്. ഐടി- വസ്ത്ര മേഖലകളില്‍ നിന്നും ഈ നഗരത്തിനു പ്രതിവര്‍ഷം 83 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനമുണ്ട്.

bb

5.ഹൈദ്രാബാദ്.

രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഹൈദ്രബാദിന്റെ വാര്‍ഷിക വരുമാനം 74 ബില്ല്യന്‍ കോടി രൂപമാണ്.

m000

6.ചെന്നൈ.

രാജ്യത്തിന്‍റെ രണ്ടാമത്തെ വലിയ ഐടി കയറ്റുമതിക്കാരും തെക്കേ ഇന്ത്യയുടെ ഏറ്റുവും വലിയ തുറമുഖവും സ്വന്തമായി ഉള്ള ചെന്നൈയുടെ വാര്‍ഷിക വരുമാനം 66 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ്.

m00

 

 

 

image hosting 10mb limit